‘ഫഹദ് ചിത്രങ്ങള്‍ക്ക് വിലക്കില്ല’

ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ക്ക് തിയേറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തില്ലെന്ന് ഫിയോക്. ഒടിടിയില്‍ മാത്രമായി അഭിനയിക്കില്ലെന്ന് ഫഹദ് ഉറപ്പ് നല്‍കി. ഫഹദുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്…

ധ്രുവ് വിക്രമും മാരി സെൽവരാജും ഒന്നിക്കുന്നു…

ധ്രുവ് വിക്രം സംവിധായകന്‍ മാരി സെല്‍വരാജ് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ ഒരു കബഡി താരത്തിന്റെ ജീവിതത്തെ ആസ്പദ്മക്കിയാണ് ചിത്രം…

‘കുറ്റവും ശിക്ഷയും’ ജൂലൈ 2ന്

രാജീവ് രവി ആസിഫലി ചിത്രം ‘കുറ്റവും ശിക്ഷയും’ ജൂലൈ 2ന് തീയറ്ററുകളില്‍. ആസിഫ് അലി , ഷെറഫുദീന്‍, സണ്ണി വെയ്ന്‍, അലെന്‍സിയര്‍…

‘മേജര്‍’ ടീസര്‍

മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമയുടെ…

സുരരൈ പോട്രുവിന് ശേഷം ശക്തമായ കഥാപാത്രവുമായി അപര്‍ണ; ‘ഉല’ ഫസ്റ്റ് ലുക്ക്

സൂപ്പര്‍ഹിറ്റ് ചിത്രം സുരരൈ പോട്രുവിന് ശേഷം പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും അപര്‍ണ ബാലമുരളി. അപര്‍ണ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ്-മലയാള ചിത്രം…

റാപ്പ് സോങ്ങുമായി ‘ഖോ ഖോ’

രജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്പോര്‍ട്ട്സ് ചിത്രമായ ഖോ ഖോയിലെ ഒരു റാപ്പ് സോങ്ങ് റിലീസ് ചെയ്തു. ഡിഡ് ഷീ…

‘ഉടുമ്പ്’ ആദ്യ ഗാനം പുറത്തിറങ്ങി

സെന്തില്‍ കൃഷ്ണയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഉടുമ്പി’ലെ ആദ്യ ഗാനം പൂറത്തിറങ്ങി.ചലച്ചിത്ര താരങ്ങളായ ബിജു മേനോന്‍,…

‘വൂള്‍ഫ്’ ട്രെയിലര്‍

അര്‍ജുന്‍ അശോകന്‍, സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘വൂള്‍ഫി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ ഷാജി അസീസാണ് സംവിധാനം ചെയ്യുന്നത്. ജി…

‘കുഞ്ഞെല്‍ദോ’യിലെ ആദ്യഗാനം എത്തി

ആസിഫ് അലി നായകനായെത്തുന്ന ചിത്രം ‘കുഞ്ഞെല്‍ദോ’യിലെ ആദ്യഗാനം പുറത്തുവിട്ടു.’മന്ദം മന്ദം’ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. സ്‌കൂള്‍ ജീവിതത്തിലെ…

മമ്മൂക്കയുടെ അനുജനായി, ദുല്‍ഖറിന്റെ ചേട്ടനായി… അപൂര്‍വ്വഭാഗ്യം

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സല്യൂട്ട് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പാക്കപ്പ് ആയത്. ദുല്‍ഖര്‍ പോലീസ്…