ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന പുതിയ ചിത്രം ‘കുമാരി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.രണം എന്ന ചിത്രത്തിന് ശേഷം നിര്‍മല്‍ സഹദേവ് തിരക്കഥ എഴുതി…
Category: Movie Updates
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ജല്ലിക്കട്ട്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ട്’ ഓസ്‌കാര്‍ അവാര്‍ഡിലെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു.…
‘അന്ധാദുന്‍’ മലയാളിത്തില്‍ ഒരുങ്ങുന്നു നായകനായി പൃഥ്വിരാജ്
ആയുഷ്മാന്‍ ഖുറാന നായകനായ ബോളിവുഡ് ചിത്രം അന്ധാദുന്‍ മലയാളിത്തില്‍ ഒരുങ്ങുന്നു. പൃഥ്വിരാജ് ആയിരിക്കും ചിത്രത്തില്‍ നായകനായി എത്തുക.രാധിക ആപ്‌തേ, തബു എന്നിവരായിരുന്നു…
‘എ സ്യൂട്ടബിള്‍ ബോയ്’ മതവികാരം വ്രണപ്പെടുത്തി’, നെറ്റ്ഫ്‌ലിക്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
ക്ഷേത്രപരിസരത്തെ ചുംബന രംഗങ്ങള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ‘എ സ്യൂട്ടബിള്‍ ബോയ്’ മിനി വെബ് സീരിസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് മധ്യപ്രദേശ് പൊലീസ്.…
ശ്രീലേഖ മിത്ര ബംഗാളില്‍ ചെങ്കൊടി ഏന്തുമോ?
സിപിഎം വേദികളില്‍ സാന്നിധ്യമാകുന്ന ബംഗാളി നടി ശ്രീലേഖ മിത്ര പാര്‍ട്ടി അംഗത്വം സ്വീകരിച്ചേക്കുമെന്ന് അഭ്യൂഹം. ഉടനെ പാര്‍ട്ടിയില്‍ ചേരുമോ എന്ന ചോദ്യത്തിന്…
ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഗായിക ഇസൈവാണിയും
ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഇടം നേടി ദലിത് വനിതയും ഗായികയുമായ ഇസൈവാണി. ശബരിമല സ്ത്രീപ്രവേശന വിധിയെയും തുടര്‍ന്നുള്ള…
ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം ഉര്‍വ്വശിയെ അപമാനിക്കുന്നതിന് തുല്യം; സത്യന്‍ അന്തിക്കാട്
ലേഡി മോഹന്‍ലാല്‍ എന്ന വിശേഷണം ഉര്‍വ്വശിയെ അപമാനിക്കുന്നതിന് തുല്യമെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.അടുത്തിടെ റിലീസ് ചെയ്ത ‘പുത്തം പുതുകാലൈ’, ‘സുറരൈ പൊട്ര്’,…
പ്രവീണ്‍ റാണയുടെ ‘ചോരന്‍’ ഒരുങ്ങുന്നു
പ്രവീണ്‍ റാണ, രമ്യ പണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘ചോരന്‍’ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഇടപ്പള്ളി അഞ്ചുമന…
‘ആണ്ടാള്‍’ ഫസ്റ്റ് ലുക്ക്
ഷെറീഫ് ഈസ സംവിധാനം ചെയ്യുന്ന ‘ആണ്ടാള്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തവിട്ടു.മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പുറത്തിറക്കിയത്.നിരവധി…