അഹമ്മദ് കബീര്‍ സംവിധാനത്തില്‍ രജിഷ വിജയന്‍ തന്റെ വ്യത്യസ്ത ഗെറ്റപ്പുകൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ജൂണ്‍ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി.…
Category: Movie Updates
‘ക്യാപ്റ്റന്‍ മാര്‍വെല്‍’ റിലീസ് ഡെയ്റ്റ് പുറത്തുവിട്ടു…
ആനിമേഷന്‍ പ്രേമകളുടെ പ്രിയപ്പെട്ട നിര്‍മ്മാതാക്കളായ മാര്‍വെല്‍ കോമിക്‌സ് പുറത്തിറക്കുന്ന ഏറ്റവും പുതിയ ചിത്രം ക്യാപ്റ്റന്‍ മാര്‍വെല്‍ മാര്‍ച്ച് 8 ന് തിയ്യേറ്ററുകളിലെത്തും.…
പേട്ടയിലെ മരണമാസ് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം പേട്ടയിലെ മാസ് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. സണ്‍പിക്‌ചേര്‍സ് നിര്‍മ്മിച്ച ചിത്രം 200 കോടി…
രണ്ടാമൂഴം : പുതിയ നിര്‍മാതാവുമായി ശ്രീകുമാര്‍ മേനോന്‍ കരാറൊപ്പിട്ടു
രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതത്തിനായി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ പുതിയ നിര്‍മാതാവുമായി കരാറൊപ്പിട്ടു. ഡോ. എസ് കെ നാരായണന്‍…
ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്..
ഹരിശ്രീ അശോകന്‍ സംവിധാനത്തില്‍ ഹരിശ്രീ കുറിക്കുന്നുവെന്ന ഖ്യാതിയോടെ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി. ചിത്രത്തിന്റെ ഏറെ…
അള്ളല്ല രാമേന്ദ്രൻ….
കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി സംവിധാനം ചെയ്ത അള്ളു രാമേന്ദ്രന്റെ വിശേഷങ്ങളാണിന്ന് സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍. വെറും ഇരുപത്തി അയ്യായിരം രൂപയ്ക്ക്…
ജീവിതത്തെ കഥപറഞ്ഞ് തോല്‍പ്പിച്ച് ലോനപ്പന്‍….
ജീവിതത്തില്‍ എല്ലാവര്‍ക്കും പ്രതിസന്ധികളെ നേരിടാന്‍ ഒരു തിരിഞ്ഞ് നോട്ടം ആവശ്യമാണ്. ഇരിങ്ങാലക്കുടക്കാരനായ ലോനപ്പനും തന്റെ ജീവീതത്തില്‍ അത്തരം ഒരു തിരിഞ്ഞുനോട്ടമാണ് ആവശ്യം.…
ഉള്ളുലച്ച് അമുദനും പാപ്പായും – പേരന്‍പ് മൂവി റിവ്യു
ദേശീയ അവാര്‍ഡ് ജേതാവ് റാം ഒരുക്കിയ മമ്മൂട്ടി ചിത്രം പേരന്‍പ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. അച്ഛന്റെയും മകളുടെയും ജീവിതം പ്രകൃതിയുടെ വിവിധ ഭാവങ്ങളിലൂടെ പന്ത്രണ്ട്…
കമല്‍ഹാസന്റെ ഇന്ത്യന്‍ 2 ല്‍ ആര്യയും
ശങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായെത്തുന്ന ഇന്ത്യന്‍ 2വില്‍ നടന്‍ ആര്യയും പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്…
അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരാന്‍ ഒരുങ്ങി പൂര്‍ണ്ണിമ ഇന്ദ്രജിത്ത്
നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങിയിരിക്കുകയാണ് നടി പൂര്‍ണ്ണിമ ഇന്ദ്രജിത്ത് .ആഷിഖ് അബു ചിത്രം വൈറസില്‍ ഭര്‍ത്താവ് ഇന്ദ്രജിത്…