ഒടുവില്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം തലൈവര്‍ ചിത്രം 2.0 നാളെ തിയ്യേറ്ററുകളില്‍ എത്തുന്നു. ലോകമെമ്പാടുമായി 10,500ഓളം തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.…
Category: MAIN STORY
പിന്നണി ഗായകന്‍ മുഹമ്മദ് അസീസ് അന്തരിച്ചു
പ്രശസ്ത പിന്നണി ഗായകന്‍ മുഹമ്മദ് അസീസ് അന്തരിച്ചു. 64 വയസ്സായിരുന്നു. കൊല്‍ക്കത്തയില്‍ ഒരു മ്യൂസിക് ഷോ കഴിഞ്ഞ് തിരിച്ച് മുംബൈയിലേക്കുള്ള യാത്രാ…
‘എന്തിര ലോകത്തെ സുന്ദരിയേ’..2.0യിലെ ആദ്യ വീഡിയോ ഗാനം ഇറങ്ങി
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രം 2.0യിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ‘എന്തിര ലോകത്തെ സുന്ദരിയേ’എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. മദന്‍…
ബൈച്ചുങ് ഭൂട്ടിയയുടെ ജീവിതം വെള്ളിത്തിരയിലേക്ക്
ഇന്ത്യന്‍ മുന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ബൈച്ചുങ് ഭൂട്ടിയയുടെ ജീവിതം സിനിമയാകുന്നു. ഫിലിം മേക്കര്‍ ആനന്ദ് കുമാറാണ് ബൈച്ചുങ് ഭൂട്ടിയയുടെ സിനിമയുമായി…
ഐഎഫ്എഫ്‌കെ ജൂറി ചെയര്‍മാനായി വിഖ്യാത സംവിധായകന്‍ മജീദ് മജീദി
ഐഎഫ്എഫ്കെയുടെ അന്താരാഷ്ട്ര മത്സരവിഭാഗം ജൂറി ചെയര്‍മാനായി വിഖ്യാത ഇറാനിയന്‍ സംവിധായകനായ മജീദ് മജീദി എത്തും. തമിഴ് സംവിധായകനായ വെട്രിമാരന്‍, മറാത്തി സംവിധായകനായ…
പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ബര്‍ണാഡോ ബര്‍ത്തലൂച്ചി അന്തരിച്ചു
പ്രശസ്ത ഇറ്റാലിയന്‍ സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ബര്‍ണാഡോ ബര്‍ത്തലൂച്ചി അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം റോമില്‍ വെച്ചാണ് അന്തരിച്ചത്. ലാസ്റ്റ്…
ഡബ്ലിയുസിസിക്ക് പിന്തുണയുമായി പ്രിയാ മണി
മീടൂ വെളിപ്പെടുത്തലുകളില്‍ നിലപാട് വ്യക്തമാക്കി നടി പ്രിയാമണി. മീ ടു പ്രശസ്തിക്ക് വേണ്ടിയുള്ള ശ്രമമല്ലെന്നും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് മലയാള സിനിമയിലെ…
ദിലീപിനും കാവ്യക്കും ഇന്ന് വിവാഹവാര്‍ഷികം…
മലയാളികളുടെ പ്രിയപ്പെട്ട താരജോഡികളായ നടന്‍ ദിലീപിനും കാവ്യ മാധവനും ഇന്ന് വിവാഹ വാര്‍ഷികം. ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ അവയെല്ലാത്തിനെയും നിഷ്ഫലമാക്കി രണ്ട്…
ഡിസി മാര്‍വെല്‍ പോരാട്ടം, പ്രീ റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ അക്വമാന്‍…
പ്രീ റിലീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ള മുന്നേറ്റത്തിലാണ് ഇപ്പോള്‍ വമ്പന്‍മാരായ നിര്‍മ്മാണക്കമ്പനികളെല്ലാം. ഈയിടെ പുറത്തിറങ്ങിയ മാര്‍വെല്‍ സ്റ്റുഡിയോസിന്റെ ‘അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍’ എന്ന ചിത്രത്തിനാണ്…