ഗാജ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളില്‍ നിന്നു കരകയറി വരുകയാണ് തമിഴ്നാട്. നിരവധി താരങ്ങള്‍ ഇ സമയത്ത് സഹായ ഹസ്തങ്ങളുമായ് മുന്നോട്ട് വന്നിരുന്നു.…
Category: MAIN STORY
പേരന്‍പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഞായറാഴ്ച്ച ഗോവയില്‍
മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനം ഞായറാഴ്ച്ച ഗോവയില്‍. റാം സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ…
”ജീവാംശമായ് താനെ…” തീവണ്ടിയിലെ സംഗീതയാത്രയെക്കുറിച്ച് കൈലാസ് മേനോന്‍..സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ്.
‘തീവണ്ടി’ എന്ന ഫെലിനി ചിത്രം തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുമ്പോള്‍ അതീവ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകരെല്ലാം. മലയാളത്തിന് ഒരു പുതിയ സംഗീതസംവിധായകനെ കൂടെ…
‘ഇവരെ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കേണ്ടത് ?’ മോഹന്‍ലാലിന് മറുപടിയുമായി രേവതി
മീ ടൂ ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി നടി രേവതി. മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെ ട്വിറ്ററിലൂടെയാണ് രേവതിയുടെ പ്രതികരണം.’ മീ…
‘ഒന്നാണ് നമ്മള്‍’-അമ്മയുടെ സ്‌റ്റേജ് ഷോ അബുദാബിയില്‍ ഒരുങ്ങുന്നു
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് രൂപ സമാഹരിക്കാനായി താരസംഘടനയായ അമ്മ നടത്താനിരിക്കുന്ന സ്‌റ്റേജ് ഷോയുടെ അവസാന ഘട്ട ഒരുക്കങ്ങള്‍ അബുദാബിയില്‍ നടക്കുന്നു. ഡിസംബര്‍ ഏഴ്…
”ഏറെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണ് ജോസഫ്”- സംവിധായകന്‍ ജിത്തു ജോസഫ്…
ജിജു ജോര്‍ജ് നായക വേഷത്തിലെത്തിയ ജോസഫ് എന്ന സിനിമ തിയ്യേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പാട്ടുകളും ദൃശ്യങ്ങളും ജിജു ജോര്‍ജിന്റെ ലുക്കും എല്ലാം…
കമല്‍ഹാസന്റെ ഇന്ത്യന്‍ 2ല്‍ അക്ഷയ് കുമാറും
കമല്‍ഹാസന്‍ നായകനാകുന്ന ശങ്കറിന്റെ ഇന്ത്യന്‍ 2ല്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാര്‍ അഭിനയിച്ചേക്കുമെന്ന്റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച്ഔദ്യോഗികസ്ഥിരീകരണമുണ്ടായിട്ടില്ല. റിലീസിനെത്തുന്ന രജനികാന്ത് ചിത്രം 2.0ല്‍ അക്ഷയ്…
മാതൃത്ത്വത്തിന്റെ ചിഹ്നമായി നവ്യയെത്തി… നെഞ്ചിലേറ്റി ആരാധകര്‍..
തന്റെ നൃത്തച്ചുവടുകളിലൂടെ നവ്യ നായര്‍ ദൃശ്യ വിരന്നുമായെത്തിയപ്പോള്‍ നര്‍ത്തകിയെ നെഞ്ചിലേറ്റിയിരിക്കുകയാണ് പ്രേക്ഷകര്‍. മഹാകവി ഭാരതിയാറിന്റെ കവിതയെ ആസ്പദമാക്കി നവ്യ തയ്യാറാക്കിയ ”ചിന്നം…
മാറ് മറക്കാതെ എങ്ങനെ ‘നങ്ങേലി’യെത്തുന്നു. സംവിധായകന്‍ വിനയന്‍ സംസാരിക്കുന്നു.
https://youtu.be/tOUg2xp-gN8 തിരുവിതാംകൂര്‍ രാജഭരണകാലത്തെ അന്യായനികുതികളില്‍ പ്രതിഷേധിച്ച് രക്തസാക്ഷിയായ നങ്ങേലിയുടെ കഥ സിനിമയാക്കാനിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. ചിത്രത്തിന്റെ കഥ പൂര്‍ത്തിയായിക്കൊണ്ടിരിക്കെ ഷൂട്ടിങ്ങ് സമയത്ത്…
‘ ഓളു ‘മായി ഇന്ത്യന്‍ പനോരമയ്ക്ക് ഇന്ന് തുടക്കം
49ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമകാലിക ഇന്ത്യന്‍ സിനിമകളുടെ വിഭാഗമായ ഇന്ത്യന്‍ പനോരമയ്ക്ക് ഇന്ന് തിരി തെളിയും. ഷാജി എന്‍ കരുണ്‍…