ഒരു സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജ് പുതുമുഖമാണെന്ന് തോന്നില്ലെന്ന് നടി മഞ്ജു വാര്യര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ മോഹന്‍ലാലിന്റെ നായികയായി…
Category: MAIN STORY
”തിരുമ്പിവന്താച്ചേന്ന് സൊല്ല്….” പേട്ടയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്…
തന്റെ മാസ്സ് രംഗങ്ങള്‍ക്കും ആക്ഷനുകള്‍ക്കും പകരം വെക്കാന്‍ മറ്റാരുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് രജനികാന്ത്. പൊങ്കലിന് തമിഴ് മണ്ണിനെ ഉത്സവത്തിലാഴ്ത്താന്‍ രജനിയെത്തുന്ന…
ഇത്തവണയും സണ്ണി ലിയോണ്‍
2018ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സെലിബ്രിറ്റി ബോളിവുഡ് താരം സണ്ണി ലിയോണ്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഗൂഗിള്‍ ഡാറ്റ…
‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’-ട്രെയിലര്‍ കാണാം..
അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’. ചിത്രത്തിന്റെ…
സി.ബി.ഐ യെ വിടാതെ സ്വാമി….
ഒരു സി.ബി.ഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ ഇങ്ങിനെ സി.ബി.ഐ സീരീസില്‍ മാത്രം നാല് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍…
റഫ് ലുക്കില്‍ മാസ്സ് ഡയലോഗുമായി കുഞ്ചാക്കൊയെത്തി…
ഫാമിലി താരത്തിന്റെ വേഷത്തില്‍ നിന്നും ജനപ്രിയ നടന്‍ കുഞ്ചാക്കൊ ബോബന്‍ തന്റെ കട്ട റഫ് ലുക്കിലെത്തുന്ന അള്ള് രാമേന്ദ്രന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.…
ബാല്‍ താക്കറെ ആയി നവാസുദീന്‍ സിദ്ദിഖി, ട്രെയിലര്‍ കാണാം
ശിവസേന നേതാവ് ബാല്‍ താക്കറെയുടെ ജീവിത കഥ പറയുന്ന ‘താക്കറെ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ‘റെഗെ’ എന്ന മറാഠി ചിത്രം ഒരുക്കിയ അഭിജിത്ത്…
നാഗവല്ലിയുടെ ചിത്രം ആരുടേത്..? രഹസ്യം പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍
മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മണിചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന കുട്ടുകെട്ടില്‍ പിറന്ന ചിത്രം വന്‍ വിജയമാണ് നേടിയത്.…
1300 കോടി രൂപയുടെ സ്വത്ത് മരണശേഷം ദാനം ചെയ്യും : ഹോങ്കോങ്ങ് നടന്‍ ചൗ യുന്‍ഫാറ്റ്
മരണശേഷം തന്റെ സ്വത്തുക്കള്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്യുമെന്ന് പ്രശസ്ത ഹോങ്കോങ്ങ് നടന്‍ ചൗ യുന്‍ഫാറ്റ്. തന്റെ ആയിരത്തിമൂന്നൂറ് കോടി രൂപയോളം…
1000 രൂപയാണ് പ്രതിഫലമായി തനിക്ക് ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍നിന്ന് ലഭിച്ചത്- വിജയ് സേതുപതി
തന്റെ സിനിമാ ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെച്ച് പ്രിയതാരം വിജയ് സേതുപതി. വിജയ് സേതുപതിയെ സിനിമലോകം ശ്രദ്ധിച്ചു തുടങ്ങുന്നത് കാര്‍ത്തിക്…