ന്യൂയോര്‍ക്: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകന്‍ നിക് ജൊനാസും തമ്മിലുള്ള വിവാഹം നവംബറില്‍ ജോധ്പുരിലെ ഉമൈദ് ഭവനില്‍ നടക്കും.…
Category: MAIN STORY
എന്‍എന്‍ പിള്ള ബയോപിക്ക് ഉടന്‍ തുടങ്ങാന്‍ പദ്ധതിയില്ല ; നിവിന്‍ പോളി
നാടകാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എന്‍എന്‍ പിള്ളയുടെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. കഴിഞ്ഞ വര്‍ഷം നിവിന്‍ പോളിയുടെ…
15ാം വയസ്സില്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു…തുറന്ന് പറഞ്ഞ് സംഗീത ഭട്ട്
കന്നട സിനിമാ ലോകത്തു നിന്നും മീടൂ വെളിപ്പെടുത്തല്‍. സിനിമാ മേഖലയില്‍ നിന്നുള്ള ചിലരുടെ പീഡനങ്ങള്‍ 15ാം വയസ്സില്‍ തനിക്ക് ഏല്‍ക്കേണ്ടി വന്നതായും…
കെപിഎസി ലളിതയെ കുറിച്ച് പറയാന്‍ മനസ്സ് അനുവദിക്കുന്നില്ല ; രേവതി
ഡബ്ലിയുസിസി നടത്തിയ വാര്‍ത്താസമ്മേളനത്തെ വിമര്‍ശിച്ച കെപിഎസി ലളിതയുടെ നടപടിയോട് പ്രതികരിച്ച് നടി രേവതി. കെപിഎസി ലളിതയെക്കുറിച്ച് എന്തെങ്കിലും പറയാന്‍ തന്റെ മനസ്സ്…
ദിവ്യയോട് മാപ്പു പറഞ്ഞിരുന്നു…മീ ടൂ കുടുംബം തകര്‍ക്കാനാകരുത്: അലന്‍സിയര്‍
തനിക്കെതിരെ നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീ ടൂ ആരോപണം ഭാഗികമായി ശരിവെച്ച് നടന്‍ അലന്‍സിയര്‍. മദ്യലഹരിയില്‍ താന്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍…
‘അമ്മ’യില്‍ പരാതി പരിഹാര സംവിധാനം വേണം;കോടതി ഇന്ന് ഹരജി പരിഗണിക്കും
കൊച്ചി: നേരിടുന്ന അനീതികള്‍ക്കെതിരെ ഡബ്ല്യുസിസി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ‘അമ്മ’ സംഘടനയില്‍ പരാതി പരിഹാരത്തിനായി സംവിധാനം ഉണ്ടാക്കണം എന്നാവശ്യപ്പെട്ടാണ് ഡബ്ല്യുസിസി കോടതിയെ സമീപിക്കുന്നത്.…
നയന്‍സിനൊപ്പം വീണ്ടും യോഗി ബാബു
കോലമാവ് കോകില എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം യോഗി ബാബുവും നയന്‍താരയും വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. സര്‍ജുന്‍ സംവിധാനം ചെയ്യുന്ന…
മരയ്ക്കാറില്‍ വിശ്വരൂപം നായികയും
വിശ്വരൂപത്തിലെ നായിക പൂജാ കുമാര്‍ മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു.പ്രിയദര്‍ശനാണ് ചിത്രത്തിന്റെ സംവിധാനം. കുഞ്ഞാലി മരയ്ക്കാറുടെ കഥയാണ് ചിത്രം…
സര്‍ക്കാരിന്റെ ഹിന്ദി പതിപ്പിന് റെക്കോഡ് തുക
ഇളയ ദളപതി വിജയ് നായകനായെത്തുന്ന ചിത്രം സര്‍ക്കാരിന്റെ ഹിന്ദി പതിപ്പ് 24 കോടിക്ക് വിറ്റു. മുരുഗദോസാണ് സര്‍ക്കാര്‍ സംവിധാനം ചെയ്തത്. ഒരു…
നിത്യഹരിത നായകന്‍ നവംബറില്‍ എത്തും
ധര്‍മ്മജന്‍ ബോള്‍ഗാട്ടി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് നിത്യഹരിത നായകന്‍.നവാഗതനായ ബിനുരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍…