രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച തീരുമാനം ഉടന്‍ അറിയിക്കുമെന്ന് നടന്‍ രജനികാന്ത്. രജനി മക്കള്‍ മണ്‍റം യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ…
Category: MAIN STORY
ഭക്ഷണം കിട്ടാതായാല്‍ എന്ത് സിനിമ?..എന്ത് ജീവിതം
കര്‍ഷകവിരുദ്ധനയങ്ങള്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന പോരാട്ടത്തിന് പിന്തുണുമായി നടന്‍ ഹരീഷ് പേരടി. ‘എല്ലാ സിനിമാ ലോക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ…
‘അലങ്കാരങ്ങളില്ലാതെ’ സമീറയുടെ പുസ്തകമിറങ്ങി
11 വര്‍ഷമായി മലയാള സിനിമയിലെ വസ്ത്രാലങ്കാര മേഖലയിലുള്ള സമീറ സനീഷ് വ്യക്തി ജീവിതത്തിലേയും കരിയറിലേയും അനുഭവങ്ങള്‍ ചേര്‍ത്തുവെച്ച് തയ്യാറാക്കിയ പുസ്തകം പുറത്തിറങ്ങി.…
നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുമ്പോള്‍ നിങ്ങള്‍ക്കും അഭിനയിക്കാം
1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ ജോലികളിലാണ്…
എന്താണ് കിം കിം…കിം ജോന്‍ യുങ്ങ് ആണോ? കിം കി ഡുക് ആണോ?
പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കിംകിം കിം എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ചിത്രത്തില്‍…
നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു
നടന്‍ ബാലയുടെ പിതാവും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ (72) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. നൂറിലധികം…
കങ്കണയുടെ ഒഫീസ് പൊളിച്ചത് പ്രതികാര നടപടി; ബോംബെ ഹൈക്കോടതി
ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വീടും ഓഫീസ് കെട്ടിടവും മുംബൈ കോര്‍പ്പറേഷന്‍ പൊളിച്ചതിനെതിരെ ബോംബെ ഹൈകോടതി.പ്രതികാര നടപടിയല്ലാതെ മറ്റൊന്നുമല്ല മുംബൈ കോര്‍പ്പറേഷന്റേതെന്ന്…
ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായി ജല്ലിക്കട്ട്
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ട്’ ഓസ്‌കാര്‍ അവാര്‍ഡിലെ ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടു.…
ശ്രീലേഖ മിത്ര ബംഗാളില്‍ ചെങ്കൊടി ഏന്തുമോ?
സിപിഎം വേദികളില്‍ സാന്നിധ്യമാകുന്ന ബംഗാളി നടി ശ്രീലേഖ മിത്ര പാര്‍ട്ടി അംഗത്വം സ്വീകരിച്ചേക്കുമെന്ന് അഭ്യൂഹം. ഉടനെ പാര്‍ട്ടിയില്‍ ചേരുമോ എന്ന ചോദ്യത്തിന്…
കോള്‍ഡ് കേസിലെ പൃഥ്വിരാജിന്റെ മാസ് ലുക്ക്
മാസ്‌കും കണ്ണടയും വച്ച് മാസ് ലുക്കിലുള്ള പൃഥ്വിരാജിന്റെ വീഡിയോയും ചിത്രങ്ങളും വൈറലാകുന്നു. ‘കോള്‍ഡ് കേസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തുന്ന താരത്തിന്റെ…