നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരേ കൂടുതല്‍ പരാതിക്കാരുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ വിജയ്…
Category: MAIN STORY
സൂഫിയും സുജാതയും ആദ്യഗാനം കാണാം
അതിഥി റാവുവും ജയസൂര്യയും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആമസോണ്‍ െ്രെപം വിഡിയോയുടെ സൂഫിയും സുജാതയും എന്ന സിനിമയിലെ ആദ്യഗാനം ദുല്‍ഖര്‍ സല്‍മാന്‍, നാനി,…
‘ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി’
ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം വി കെ പ്രകാശും അനൂപ് മേനോനും വീണ്ടും ഒന്നിക്കുന്നു. സിനിമയുടെ ടൈറ്റില്‍ പുറത്ത് വിട്ട് അനൂപ് മേനോന്‍…
പുതിയ ഫോട്ടോഷൂട്ടുമായി ഷോണ്‍ റോമി
കമ്മട്ടിപാടം എന്ന ചിത്രത്തിലൂടെയെത്തിയ താരമാണ് ഷോണ്‍ റോമി. മോഡല്‍ കൂടെയായ താരം ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുതിയ ഫോട്ടോഷൂട്ടുമായെത്തിയത്. ലോക്ക് ഡൗണ്‍ സമയത്ത് താരത്തിന്റെ…
‘പവര്‍ സ്റ്റാര്‍’ ഫസ്റ്റ്‌ലുക്ക് ഇറങ്ങി
ബാബു ആന്റണിയെ നായകനാക്കി ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ചിത്രം പവര്‍ സ്റ്റാറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പരമാവധി റോപ്പും വയേര്‍സും…
ദമോദരന്‍ മാഷിന്റെയും ശശിസാറിന്റെയും മത സൗഹാര്‍ദ്ദ മാതൃക
വാരിയംകുന്നന്‍ എന്ന സിനമയുടെ രചയിതാവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റും സിനിമക്കെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റും ചൂണ്ടിക്കാട്ടി വിയോജിപ്പ് അറിയിച്ചുകൊണ്ട് നടന്‍ ഹരീഷ് പേരടി.…
പണം തട്ടല്‍: ഷംന കാസിം മാത്രമല്ല…പരാതിയുമായി മോഡലുകള്‍
ചലച്ചിത്രതാരം ഷംനകാസിമില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച പ്രതികള്‍ കൂടുതല്‍ പ്രമുഖരില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഷംനയുടെ പരാതിയെ…
‘വാരിയംകുന്നന്’ പിന്തുണയുമായി സിനിമാലോകം
‘വാരിയംകുന്നന്‍’ സിനിമയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങളില്‍ സംവിധായകന്‍ ആഷിഖ് അബുവിനും നടന്‍ പൃഥ്വിരാജിനും പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. സംവിധായകരായ മിഥുന്‍…
പൃഥ്വിക്ക് പിന്നാലെ ‘വാരിയംകുന്നന്‍’ പ്രഖ്യാപിച്ച് പി ടി കുഞ്ഞുമുഹമ്മദും
ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഒരേ സമയം സിനിമയാകുന്നു എന്ന പ്രഖ്യാപനവുമായി രണ്ടുവിഭാഗം. കഴിഞ്ഞദിവസമാണ് പൃഥ്വിരാജ് നായകനാകുന്ന ചിത്രം…