മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. ‘നിയമം എവിടെ നിര്‍ത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു.’ എന്ന്…
Category: MAIN STORY
ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന ‘ഐഡി ‘യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
എസ്സാ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച് നവാഗതനായ അരുണ്‍ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഐ ഡി യുടെ…
‘ഴ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു…..
മണികണ്ഠന്‍ ആചാരി, നന്ദു ആനന്ദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് പി സി പാലം രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഴ’ യുടെ…
ഇപ്പോള്‍ വായിക്കുന്നത് മോഹന്‍ലാലിന്റെ ഗുരുമുഖങ്ങള്‍ എന്ന പുസ്തകം’ ഗുരു സോമസുന്ദരം
‘യൂട്യൂബ് വഴി മലയാളം വായിക്കാന്‍ പഠിച്ചു ,ഇപ്പോള്‍ വായിക്കുന്നത് മോഹന്‍ലാലിന്റെ ഗുരുമുഖങ്ങള്‍ എന്ന പുസ്തകമാണെന്ന് ‘ ഗുരു സോമസുന്ദരം.മിന്നല്‍ മുരളിയിലെ ഷിബു…
കാര്‍ത്തി നായകനാകുന്ന ‘സര്‍ദാര്‍’, കേരളത്തില്‍ ഫോര്‍ച്യൂണ്‍ സിനിമാസിന്
കാര്‍ത്തി നായകനാകുന്ന പുതിയ ചിത്രമാണ് ‘സര്‍ദാര്‍’. കാര്‍ത്തിയുടെ സിനിമ കരിയറിലെ ഏറ്റവും വലിയ മുടക്കുമുതലുള്ള ചിത്രം പി.എസ് മിത്രനാണ് സംവിധാനം ചെയ്യുന്നത്.…
ദിലീപിന്റെ നായികയായി തമന്ന മലയാളത്തില്‍; പൂജ വീഡിയോ…
ദിലീപ് -അരുണ്‍ ഗോപി ടീം വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജ നടന്നു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകള്‍.…
ജോണ്‍ എബ്രഹാമിന്റെ ‘ഏക് വില്ലൻ റിട്ടേണ്‍സ്’ നെറ്റ്ഫ്ലിക്സില്‍, ഒടിടി റിലീസ് പ്രഖ്യാപിച്ചു
ജോണ്‍ എബ്രഹാം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ഏക് വില്ലന്‍ റിട്ടേണ്‍സ്’. അര്‍ജുന്‍ കപൂറും പ്രധാന വേഷത്തില്‍ എത്തിയ…
നാടക മഹാമേള കൂത്തുപറമ്പില്‍
നാനൂറോളം കലാകാരര്‍ അണിനിരക്കുന്ന 39 വ്യത്യസ്ത നാടകങ്ങളുമായി ഡ്രീമ തിയറ്റര്‍ കാര്‍ണിവല്‍ കൂത്തുപറമ്പില്‍ നടക്കും. 2022 സെപ്റ്റംബര്‍ 4 മുതല്‍ 9…
‘കള്ളന്‍ 50 കോടി അടിച്ചേ…
കുഞ്ചാക്കോ ബോബന്‍ നായകനായ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ 50 കോടി ക്ലബില്‍ ഇടം നേടി. കുഞ്ചാക്കോ ബോബന്‍ തന്നെയാണ്…