നടനും നര്‍ത്തകനുമായ വിനീതിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി തട്ടിപ്പ്. വീനീതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും തൊഴിലും മറ്റ് അവസരങ്ങളും വാ?ഗ്ദാനം…
Category: MAIN STORY
മീനാക്ഷിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ പൊലീസ്‌കേസെടുത്തു. ആലുവ ഈസ്റ്റ്…
വിജയ് സേതുപതി,നിത്യ മേനോന്‍,ഇന്ദ്രജിത്ത് ,ഇന്ദ്രന്‍സ്… ’19(1)(a) ‘ഒരുങ്ങുന്നു
വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്.നവാഗതയായ ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വിജയ് സേതുപതി വീണ്ടും മലയാളത്തില്‍ എത്തുന്നത്.19(1)(a)എന്നാണ് ചിത്രത്തിന്…
ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഹരിഹരന്
മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനക്കുള്ള 2019ലെ ജെ.സി ഡാനിയേല്‍ പുരസ്‌കാരത്തിന് സംവിധായകന്‍ ഹരിഹരനെ തെരഞ്ഞെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ്…
ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനിലേക്ക്
സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടന്‍ ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനിലേക്ക് തിരിച്ചെത്തി. സംവിധായകന്‍ മനു അശോകനും തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് ടീമും…
ക്രൈം ത്രില്ലറുമായി പൃഥ്വിരാജ്
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രം ‘കോള്‍ഡ് കേസി’ന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. ഡിജോ ജോസ് സംവിധാനം നിര്‍വ്വഹിക്കുന്ന ‘ജനഗണമന’ എന്ന ചിത്രത്തിന്…
സെലിബ്രിറ്റി ഫോട്ടോഗ്രാഫറുടെ വിവാഹാഘോഷം
സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ജിക്‌സന്‍ ഫ്രാന്‍സിന്റെ വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകുന്നത്. സാനിയ ഇയ്യപ്പന്‍, പ്രിയ വാരിയര്‍, അനാര്‍ക്കലി…
യേശുദാസും യേശുദാസും ഒന്നിച്ചപ്പോൾ
യേശുദാസും യേശുദാസും ഒന്നിച്ചപ്പോള്‍ പിറന്ന ”പാടുവാന്‍ മറന്നുപോയി ‘ എന്ന പേരില്‍ രവി മേനോന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. വെളിച്ചം…
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതിയ്‌ക്കെതിരെ സര്‍ക്കാരും
നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയ്ക്ക് എതിരെ നിലപാടെടുത്ത് സര്‍ക്കാര്‍. കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നും അതിനാല്‍ കോടതി മാറ്റണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി…
നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി
നടി കാജല്‍ അഗര്‍വാള്‍ വിവാഹിതയായി. ബിസ്സിനസ്സുകാരനും, ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ചലു ആണ് വരന്‍ . കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടുള്ള…