അച്ഛന്റെ പാത പിന്തുടര്ന്ന് മകള്‍ വിസ്മയ മോഹന്‍ലാലും സിനിമയിലേക്കെത്തുകയാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ബറോസ് ദി ഗാര്ഡിയന് ഓഫ്…
Category: MAIN STORY
കാര്‍ത്തിയെ പോലെയുള്ള ധീരന്മാരെ പറ്റി മാത്രം സംസാരിക്കാം…
കര്‍ഷക സമരത്തിന് പിന്തുണയറിച്ച് നടന് കാര്‍ത്തി രംഗത്തെത്തിയതില്‍ അഭിനന്ദനവുമായി നടന് ഹരീഷ് പേരടി. അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇത്തരം ആണ്‍കുട്ടികളോടൊപ്പം…
കര്‍ഷക സമരത്തിന് പിന്തുണയുമായി നടന് കാര്‍ത്തി
കര്‍ഷക സമരത്തിന് പിന്തുണയുമായി തമിഴ് നടല്‍ കാര്‍ത്തി. നമ്മുടെ കര്‍ഷകരെ മറക്കരുത് എന്ന തലക്കെട്ടോടെ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് കാര്‍ത്തി കര്‍ഷകര്‍ക്ക്…
കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് അടച്ചുപൂട്ടണം ; മുംബൈ ഹൈക്കോടതിയില്‍ ഹര്‍ജി
ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് ഹര്‍ജി. മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകനായ അലി കാഷിഫ് ഖാന് ദേശ്മുഖാണ്…
രജനികാന്തിന്റെ പാര്‍ട്ടി ഡിസംബര്‍ 31ന്
നടന് രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ മുപ്പത്തിയൊന്നിന്. ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കും. മൂന്ന് വര്‍ഷത്തോളമായി പാര്‍ട്ടി പ്രഖ്യാപനത്തിനായി ആരാധകര്‍ കാത്തിരിക്കുന്നതിനിടയിലാണ്…
‘പാവ കഥൈകള്‍’ ട്രെയിലര്‍ പുറത്തിറങ്ങി
നാല് കഥകളുമായി എത്തുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ട്രെയിലര്‍ പുറത്തിറങ്ങി.ഗൗതം മേനോന്, സുധ കൊങ്കാര, വെട്രിമാരന്, വിഘ്നേഷ് ശിവന്…
കിം കിം കിം…നൃത്തചുവടുകളുമായി മഞ്ജുവാര്യര്‍
തന്റെ ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തിലെ മഞ്ജു തന്നെ പാടിയ ‘കിം കിം കിം’ ഗാനത്തിന്റെ…
ഗൃഹലക്ഷ്മിക്കെതിരെ കനി, എന്റെ രോമമുള്ള കൈകളും, നിറവുമെവിടെ
ഗൃഹലക്ഷ്മി മാസിക തന്റെ യഥാര്‍ത്ഥ ഫോട്ടോയില്‍ മിനുക്കുപണി നടത്തി കവര്‍ ഫോട്ടോ കൊടുത്തതെന്തിനെന്ന ചോദ്യവുമായി നടി കനി കുസൃതി. തന്റെ രോമമുള്ള…
റോം കത്തുന്ന സമയത്ത് നിങ്ങള്‍ വയലിന് വായിക്കാരുത് ;കമല്ഹാസന്
കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് നടനും മക്കള്‍നീതിമയ്യം നേതാവുമായ കമല്ഹാസന്.കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും…
കാസ്റ്റിങ് ഡയറക്ടര്‍ക്കെതിരെ പീഡന പരാതിയുമായി സീരിയല്‍ നടി
കാസ്റ്റിങ് ഡയറക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സീരിയല്‍ നടി. 26 വയസ്സുകാരിയാണ് മുംബൈ അന്ധേരിയിലെ വെര്‍സോവ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ…