മകളുടെ 18 പവൻ 20 ആക്കിത്തരണം, മമ്മൂട്ടി സാറിനോട് പറഞ്ഞാൽ മതി; അവാർഡ് വേദിയെ പൊട്ടിചിരിപ്പിച്ച് മമ്മൂട്ടി, വികാരഭരിതയായി ഭാവന

അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിലെ പകരക്കാരനില്ലാത്ത സാന്നിധ്യമായി തിളങ്ങിനിൽക്കുകയാണ് മമ്മൂട്ടി. ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ നിരന്തരം അത്ഭുതപ്പെടുത്തുന്ന താരം പങ്കെടുത്ത ഏറ്റവും…

“സീതയാവാൻ എന്തിനാണിത്ര മേക്ക്അപ്പ്?, സീതയുടെ റോളിലേക്ക് ചേരില്ല”; രാമായണ ട്രെയ്‌ലറിനു പിന്നാലെ സൈബർ ആക്രമണം നേരിട്ട് സായി പല്ലവി

ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ: പാർട്ട് 1’ ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ സൈബർ ആക്രമണം നേരിട്ട് സായി പല്ലവി. സീതയുടെ വേഷം നടിക്ക്…

“മലയാളവും ശരീരപ്രകൃതിയും ഓവർതിങ്കിംഗ് ആക്കി, തലേന്ന് ഉറങ്ങിയില്ല”; ആദ്യ ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് വിസ്മയ മോഹൻലാൽ

മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലിന്റെ മകളും പ്രണവ് മോഹൻലാലിന്റെ സഹോദരിയുമായ വിസ്മയ മോഹൻലാൽ വെള്ളിത്തിരയിലേക്ക് ചുവടുവെക്കുകയാണ്. ‘തുടക്കം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം…

“പ്രശ്നം എനിക്കാണോ അതോ മറ്റുള്ളവർക്കാണോ എന്ന ആശയക്കുഴപ്പമാണ് ആദ്യ സൂചന”: വൈകാരിക ചൂഷണത്തെക്കുറിച്ച് മഡോണ

നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ചും അത് തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തുറന്നുപറഞ്ഞ് നടി മഡോണ സെബാസ്റ്റ്യൻ. ഇത്തരം ബന്ധങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികൾക്ക് തങ്ങൾ നേരിടുന്ന പ്രശ്നം…

“മോഹൻലാലിന്റെ മകൾ ആയത് കൊണ്ട് ആളുകൾ ജഡ്ജ് ചെയ്യും, വിമർശനങ്ങൾ ബാധിക്കാറില്ല”; വിസ്മയ മോഹൻലാൽ

വിമർശനങ്ങൾ തന്നെ ബാധിക്കാറില്ലെന്ന് നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാൽ. മോഹൻലാലിന്റെ മകൾ ആയത് കൊണ്ട് ആളുകൾ തന്നെ ജഡ്ജ് ചെയ്യുമെന്നും,…

നാലാം ക്ലാസ് വരെ ജന്മദിനമറിയില്ലായിരുന്നുവെന്ന് ധനുഷ്; പ്രമോഷന് വേണ്ടി ദാരിദ്ര്യ കഥ മെനയുകയാണെന്ന് വിമർശനം

43-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നടൻ ധനുഷ് നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കും…

സംവിധായകൻ വിജീഷ് മണിയുടെ ജീപ്പ് കത്തിച്ച് അജ്ഞാതർ; കേസെടുത്ത് പോലീസ്

ചലച്ചിത്ര സംവിധായകന്‍ വിജീഷ് മണിയുടെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് അജ്ഞാത സംഘം തീയിട്ടു നശിപ്പിച്ചു. മുതുവട്ടൂര്‍ ആലുംപടിയിലെ വീട്ടുപറമ്പിൽ പാർക്ക്…

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയമായ മുന്നേറ്റം തുടരുന്ന സാഗർ സൂര്യ വമ്പൻ ചിത്രങ്ങളിലെ നായക വേഷങ്ങളിലേക്ക്. സംവിധായകൻ വിനയന്റെ ബ്രഹ്മാണ്ഡ കാൻവാസിൽ…

‘ജെന്റിൽമാൻ’ 4K അൾട്രാ എച്ച്.ഡിയിൽ വീണ്ടും തിയേറ്ററുകളിലേക്ക്: 33-ാം വാർഷികത്തിൽ റീ-റിലീസ് പ്രഖ്യാപിച്ച് നിർമ്മാതാക്കൾ

മലയാളി പ്രേക്ഷകർ ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട ക്ലാസിക് ചിത്രം ‘ജെന്റിൽമാൻ’ പുതിയ സാങ്കേതിക മികവോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ…

“ബച്ചൻ കുടുംബം നിരസിച്ച ആ കരാർ!, അഭിഷേക് – കരിഷ്‌മ വിവാഹനിശ്ചയം മുടങ്ങിയതിനു പിന്നിൽ സ്വന്തം ‘അമ്മ”; വെളിപ്പെടുത്തൽ

ബോളിവുഡ് ലോകം ഉറ്റുനോക്കിയ അഭിഷേക് ബച്ചൻ – കരിഷ്‌മ കപൂർ വിവാഹനിശ്ചയം മുടങ്ങാനുള്ള പ്രധാന കാരണം കരിഷ്‌മയുടെ അമ്മ ബബിതയുടെ കടുത്ത…