രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് സംവിധായകന്‍…
Blog
രണ്ടാമൂഴത്തിലും കാലിടറി ശ്രീകുമാര്‍ മേനോന്‍, പുതിയ നിര്‍മ്മാതാവും പിന്മാറി
ശ്രീകുമാര്‍ മേനോന്‍ സംവിധാനംം ചെയ്യുന്ന മഹാഭാരതത്തില്‍ നിന്നും നിര്‍മ്മാതാവ് ഡോ.എസ് കെ നാരായണനും പിന്മാറി. സാമൂഹ്യ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് നിര്‍മ്മാതാവ്…
മഞ്ജു വാര്യര്‍ എന്ന അഭിനേതാവിനേയും കരുത്തുറ്റ സ്ത്രീയെയും അടുത്തറിയാന്‍ കഴിഞ്ഞു-സനല്‍ കുമാര്‍ ശശിധരന്‍
ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിപ്പോയ അനുഭവം പങ്കുവെച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മഞ്ജു വാര്യര്‍…
രക്ഷാപ്രവര്‍ത്തകര്‍ എത്തി, മഞ്ജു വാര്യരും സംഘവും സുരക്ഷിതര്‍
ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും മഞ്ജുവാര്യരും അടങ്ങിയ സിനിമ ചിത്രീകരണ സംഘത്തിനടുത്ത് രക്ഷാപ്രവര്‍ത്തകര്‍ എത്തി. മഞ്ജു…
അപ്പച്ചന്റെ സ്വര്‍ഗചിത്രങ്ങള്‍ (ഭാഗം രണ്ട്)
മലയാള സിനിമാ ചരിത്രത്തില്‍ നിരവധി ഹിറ്റുകളൊരുക്കിയ പിണക്കാട്ട് ഡി. എബ്രഹാമെന്ന സ്വര്‍ഗചിത്ര അപ്പച്ചന്റെ സിനിമാ യാത്രകളുടെ രണ്ടാം ഭാഗമാണ് സെല്ലുലോയ്ഡ് പ്രസിദ്ധീകരിക്കുന്നത്.…
പത്ത് കോടിയുടെ പരസ്യ ഓഫറിനോട് നോ പറഞ്ഞ് ശില്‍പ്പ ഷെട്ടി, കാരണമിതാണ്…
ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ മറ്റേത് താരങ്ങളേക്കാളും മുന്‍പന്തിയിലാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി. താരത്തിന്റെ ഒരു തീരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ശരീരം മെലിയുന്നതിനുള്ള…
തകര്‍ന്ന വയനാടിന് മൊഹബ്ബത്തോടെ കുഞ്ഞബ്ദുള്ളയും കൂട്ടരും
കേരളത്തെ നടുക്കിയ പ്രളയ ദുരന്തത്തില്‍ തകര്‍ന്ന വയനാടിന് സഹായവുമായി ഇന്ദ്രന്‍സും മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള സിനിമയുടെ അണിയറപ്രവര്‍ത്തകരും. അവശ്യ ഭക്ഷണ വസ്തുക്കള്‍ അടങ്ങുന്ന…
ദാരിദ്ര്യമുണ്ടെങ്കില്‍ ഒന്നും ചെയ്യേണ്ട..പൃഥ്വിരാജിനെ വിമര്‍ശിച്ച് ഹരീഷ് പേരടി
താന്‍ പുതുതായി സ്വന്തമാക്കിയ റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കാനുള്ള ലേലത്തില്‍ നിന്ന് കഴിഞ്ഞദിവസം നടന്‍ പൃഥ്വിരാജ് പിന്മാറിയിരുന്നു. ഫാന്‍സി നമ്പര്‍…