കേരള ചലച്ചിത്ര അക്കാദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമാകാന്‍ കഴിയില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. കഴിഞ്ഞ ദിവസം ഇന്ദ്രന്‍സ് ഉള്‍പ്പെടെ അഞ്ച് പേരെ ജനറല്‍…
Blog
അമല പോള്‍ വിവാഹിതയായി
തെന്നിന്ത്യന്‍ താരം അമല പോള്‍ വിവാഹിതയായി. സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദര്‍ സിംഗ് ആണ് വരന്‍. ‘ത്രോബാക്ക്’ എന്ന ഹാഷ്ടാഗോടെ…
നടന്‍ സംവിധായകന്റെ കുപ്പായമണിയുമ്പോള്‍
ശ്രീനിവാസന്റെ ചെറുപ്പകാലമവതരിപ്പിച്ച് പാലേരി മാണിക്യം എന്ന ഒറ്റ ചിത്രത്തിലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടനാണ് മുഹമ്മദ് മുസ്തഫ. ഐന്‍…
ഗായിക കനിക കപൂറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു
ബോളിവുഡ് ഗായിക കനിക കപൂറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ലഖ്നൗവിലുള്ള താരം കഴിഞ്ഞയിടെയാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്. കഴിഞ്ഞ നാല് ദിവസങ്ങളായി…
ഒന്നുകില്‍ ഈ മരുഭൂമിയിലെ ക്യാമ്പില്‍ കഴിയുക, അല്ലെങ്കില്‍ ഷൂട്ട് തുടരുക ; പൃഥ്വിരാജ്
ആടുജീവിതത്തില്‍ അഭിനയിക്കുന്ന ഒമാന്‍ നടന്‍ ജോര്‍ദാനിലെ ഹോട്ടലില്‍ കൊറോണ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഹോം ക്വാറന്റീനിലാണെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിനേ…
കേരളത്തിലെത്തിയപ്പോഴാണ് സുരക്ഷിതത്വം തോന്നിയത് ; ഗായത്രി അരുണ്‍
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോകമെങ്ങും ജാഗ്രത തുടരുമ്പോള്‍ സ്വന്തം നാടായ കേരളത്തിലേക്ക് മടങ്ങിയെത്തിയതിന്റെ ആശ്വാസം പങ്കുവെയ്ക്കുകയാണ് സീരിയല്‍ താരം ഗായത്രി…
നന്നാവുമോ..? നന്നാവുമായിരിക്കും
ദൈവത്തിന്റെ പേരില്‍ തമ്മിലടിക്കുന്നവര്‍ക്കുള്ള അവസാന മുന്നറിയിപ്പാണ് ഇതെന്ന് നടന്‍ ബിബിന്‍ ജോര്‍ജ്. മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ മുസ്ലിം ആണോയെന്ന്…
കൊറോണ ; കാന്‍സ് ചലച്ചിത്രമേള മാറ്റിവെച്ചു
കൊറോണ രോഗബാധയുടെ പശ്ചാത്തലത്തില്‍ ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രമേളയായ കാന്‍സ് ചലച്ചിത്രമേള മാറ്റിവെച്ചു. ലോകം മുഴുവന്‍ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് ചലച്ചിത്രമേള…
സ്വപ്‌നങ്ങള്‍ക്ക് ഉയരം നല്‍കാന്‍ സുരഭിയുടെയും സുധി കോപ്പയുടെയും ‘ഞാന്‍ മനോഹരന്‍’
പൊക്കക്കുറവിന്റെ പേരില്‍ ലോകം മുഴുവനും ശ്രദ്ധേയനായി മാറി, പിന്നീട് മലയാള സിനിമ താരം ഗിന്നസ് പക്രുവിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ജെയിംസ്…