Blog

സച്ചിയെക്കുറിച്ചുള്ള ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ

അകാലത്തിൽ പൊലിഞ്ഞ അതുല്യ സംവിധായകൻ സച്ചിയെക്കുറിച്ചുള്ള ചോദ്യവുമായി ഹയർസെക്കണ്ടറി പരീക്ഷയിലെ ഇംഗ്ലീഷ് ചോദ്യ പേപ്പർ. അദ്ദേഹത്തിന്റെ ലഘുജീവാചരിത്രം എഴുതുക എന്നതായിരുന്നു ചോദ്യം.…

ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ അന്തരിച്ചു

ബോളിവുഡിലെ എക്കാലത്തെയും മികച്ച സംഗീത സംവിധായകരിലൊരാളയ ശ്രാവണ്‍ റാത്തോഡ് കൊവിഡ് ബാധിച്ച് മരിച്ചു.വ്യാഴാഴ്ച മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 66…

കർണന് പിന്നാലെ ധനുഷും മാരി സെല്‍വരാജും വീണ്ടും ഒന്നിക്കുന്നു

ധനുഷും സംവിധായകന്‍ മാരി സെല്‍വരാജും വീണ്ടും ഒന്നിക്കുന്നു. കർണൻ എന്ന വിജയ ചിത്രത്തിന് പിന്നാലെയാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.ധനുഷ് തന്നെയാണ് ഇക്കാര്യം…

വെട്രിമാരന്റെ ‘വിടുതലൈ’ പോസ്റ്റർ

സൂരിയും വിജയ് സേതുപതിയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന വെട്രിമാരന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. വിടുതലൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ വെട്രിമാരന്‍,…

ശശികുമാറിനൊപ്പം തമിഴില്‍ വില്ലനായി അപ്പാനി ശരത്ത്

ദക്ഷിണേന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ ശശികുമാര്‍ നായകനാകുന്ന പുതിയ തമിഴ് ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം അപ്പാനി ശരത്ത് വില്ലനാകുന്നു. തമിഴില്‍ കഴുഗു, ബെല്‍ബോട്ടം, ശിവപ്പ്,1945…

ഇതാണ് കൃഷ്ണന്‍കുട്ടി

കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നത് മുതല്‍ പ്രേക്ഷകര്‍ ഒരേ പോലെ ചോദിക്കുന്ന ചോദ്യമാണ് ആരാണ് കൃഷ്ണന്‍കുട്ടി?…

ചതുര്‍മുഖവും നിര്‍ത്തി, തിയറ്ററുകള്‍ വീണ്ടും അടച്ചുപൂട്ടലിലേക്ക്

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിന് പിന്നാലെ തിയറ്ററുകള്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണ്. മഞ്ജു വാരിയര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചതുര്‍മുഖം താത്കാലികമായി തീയറ്ററുകളില്‍…

ബറോസ്’ സംവിധായകന്റെ ചിത്രം വൈറലാകുന്നു

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാനമായ നടന്‍ മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായത്തിലുള്ള ചിത്രങ്ങള്‍ വൈറലാകുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ…

ഇര്‍ഷാദ് ഇക്കാ എന്ന നടന്‍ ശരിക്കും ഒരു വൂള്‍ഫ് തന്നെ

ഇര്‍ഷാദ് എന്ന നടനെ അഭിനന്ദിച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍. വൂള്‍ഫ് എന്ന ചിത്രത്തിലെ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ടാണ് താരം രംഗത്തെത്തിയത്. താരം…

കടുവയിലെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

കടുവാകുന്നേല്‍ കുറുവാച്ചനെ പരിചയപ്പെടുത്തി പൃഥ്വിരാജ്.താരത്തിന്റെ പുതിയ ചിത്രമായ കടുവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കടുവയിലെ താരത്തിന്റെ കടുവാകുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്ത്…