Blog

കരിപ്പൂര്‍ വിമാനാപകടം പ്രമേയമാക്കി ‘കാലിക്കറ്റ് എക്‌സ്പ്രസ്’

കരിപ്പൂര്‍ വിമാനാപകടം പ്രമേയമാക്കി സിനിമയെത്തുന്നു.’കാലിക്കറ്റ് എക്‌സ്പ്രസ്’ എന്നാണ്ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധാനം മായ.മജീദ് മാറഞ്ചേരിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. അതിനൂതനമായ സാങ്കേതിക വിദ്യയുടെ…

പുതുമുഖ താരങ്ങള്‍ അണിനിരക്കുന്ന ‘ലാല്‍ ജോസ്’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

പുതുമുഖ താരങ്ങളെ അണിനിരത്തി 666 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിക്കുന്ന ‘ലാല്‍ ജോസ്’ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി.നവാഗതനായ കബീര്‍ പുഴമ്പ്രം ഒരുക്കുന്ന…

ആഭിനേതാക്കളെ ക്വാറന്റീന്‍ ചെയ്ത്‌ ‘ദൃശ്യം 2’ ചിത്രീകരണം സെപ്റ്റംബര്‍ 14 ന് ആരംഭിക്കും

മോഹന്‍ലാല്‍ നായകനാകുന്ന ദൃശ്യം 2 ചിത്രീകരണം സെപ്റ്റംബര്‍ 14 ന്ആരംഭിക്കും.ഒഗസ്റ്റ് 17 ന് ഷൂട്ടിങ് തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സെപ്റ്റംബര്‍…

ശ്രീനാഥ് ഭാസിയും സുധി കോപ്പയും കേന്ദ്ര കഥാപാത്രങ്ങായി ‘ദുനിയാവിന്റെ ഒരറ്റത്ത്’

കപ്പേളക്ക് ശേഷം ശ്രീനാഥ് ഭാസിയും സുധി കോപ്പയും കേന്ദ്ര കഥാപാത്രങ്ങളായി ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്…

‘തലയുണ്ട്, ഉടലില്ല ‘ബിജു മേനോന്റെ പുതിയ ചിത്രം

സുഗീതിന്റെ സംവിധാനത്തില്‍ ബിജു മേനോനെ നായകനാക്കി ചിത്രം ഒരുങ്ങുന്നു.വീണ്ടും പൊലീസ് വേഷത്തിലാണ് താരം സിനിമയിലെത്തുന്നത് .സോമന്‍ നാടാര്‍ എന്ന കഥാപാത്രമാണ് ബിജു…

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബി ഐ അന്വോഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബി ഐ അന്വോഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി.സുശാന്ത് സിങ്ങിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബീഹാറില്‍…

രാജ്യത്ത് സിനിമ തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കിയേക്കും

രാജ്യത്ത് സിനിമ തിയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയേക്കും.കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും അനുമതി നല്‍കുന്നത്.തിയറ്റര്‍ മാത്രമുളള സമുച്ഛയങ്ങള്‍ക്കാകും ആദ്യ ഘട്ടത്തില്‍ തുറക്കാനുളള…

അനുഗ്രഹീതന്‍ ആന്റണിയുടെ ടീസര്‍ പുറത്തിറങ്ങി

സണ്ണി വെയ്ന്‍ നായകനായി എത്തുന്ന ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ ടീസര്‍ പുറത്തിറങ്ങി. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രം എം ഷിജിത്താണ്…

‘കിലോമീറ്റേഴ്‌സ് ആൻഡ് കിലോമീറ്റേഴ്‌സ്’ ചിത്രം തിരുവോണ ദിനത്തില്‍ ചാനലില്‍

ടൊവിനോ തോമസ് നായകനായെത്തുന്ന ചിത്രം കിലോമീറ്റേഴ്‌സ് ആൻഡ്  കിലോമീറ്റേഴ്‌സ് ഒടിടി റിസീനില്ല.ചിത്രം തിരുവോണദിനത്തില്‍ നേരിട്ട് ടെലിവിഷന്‍ പ്രീമിയറായി റിലീസ് ചെയ്യും.ഏഷ്യാനെറ്റിലാവും ചിത്രം…

ഇന്ദ്രന്‍സിനെ നായകനാക്കി വിജയ് ബാബു ചിത്രം

ഇന്ദ്രന്‍സിനെ നായകനാക്കി വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രമെത്തുന്നു.ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മ്മാണം.ഫിലിപ്‌സ് ആന്റ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിന്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം.സംഗീതം…