മുഖ്യമന്ത്രി പിണറായി വിജയന്‍, രജനീകാന്ത്, സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമെല്ലാം കാല് കൊണ്ട് സെല്‍ഫി എടുത്ത പ്രണവ് എന്ന ചിത്രകാരന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍…
Author: Celluloid Magazine
‘ആട് ജീവിതം’ ജോര്‍ദ്ദാനില്‍ നിന്ന് അള്‍ജീരിയയിലേക്ക്
ബെന്യാമിന്റെ നോവലായ ‘ആട് ജീവിത’ത്തെ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ചിത്രീകരണം മാര്‍ച്ച് 16ന് അള്‍ജീരിയയില്‍ തുടങ്ങും. നേരത്തെ…
കുഞ്ചാക്കോ ബോബനെതിരെ വാറന്റ്
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിച്ചു. സാക്ഷിയായ കുഞ്ചാക്കോക്ക് വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്താന്‍…
ഏഴ് വേഷങ്ങളില്‍ വിക്രം
വിക്രം ഏഴ് വേഷങ്ങളിലെത്തുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം കോബ്രയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന വിക്രമിനെ പോസ്റ്ററില്‍ കാണാം.…
മദ്യവും സിഗരറ്റും, ഞെട്ടിച്ച് ലെന
നവാഗതനായ ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 21 എന്ന ചിത്രത്തില്‍ അമ്പരപ്പിക്കുന്ന മേക്കോവറില്‍ നടി ലെന. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍…
ഇഷയുടെ പ്രതികാരം
മാട്ടുപ്പെട്ടി മച്ചാന്‍, ശൃംഗാരവേലന്‍, മായാമോഹിനി തുടങ്ങി ഒരുപറ്റം വമ്പന്‍ വിജയചിത്രങ്ങള്‍ ഒരുക്കിയ ജോസ് തോമസ് ഒരിടവേളയ്ക്ക് ശേഷം ഒരുക്കിയ ഹൊറര്‍ ചിത്രമാണ്…
ഈ സ്വകാര്യത്തിന് അല്‍പ്പം ചൂടേറും….
ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും നായികാ നായകന്‍മാരായെത്തിയ ഷൈജു അന്തിക്കാട് ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യം തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് കൈകാര്യം…
‘തേരെ ബിനാ’ ഗാനവുമായി ഫോര്‍ മ്യൂസിക്‌സിന്റെ മ്യൂസിക് മഗ്ഗ്
നിരവധി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഫോര്‍ മ്യൂസിക്‌സിന്റെ മ്യൂസിക് മഗ്ഗിലെ ‘തേരെ ബിനാ’ എന്ന ഗാനം മോഹന്‍ലാല്‍ പുറത്തുവിട്ടു. മനോഹരമായ…
ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ശ്രീകര്‍ പ്രസാദ്
പ്രമുഖ ഫിലിം എഡിറ്ററായ ശ്രീകര്‍ പ്രസാദ് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. ഏറ്റവുമധികം ഭാഷകളില്‍ സിനിമ എഡിറ്റ് ചെയ്തതിന്റെ…
ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്ത് ഒരു കാറി തുപ്പലാണ് ട്രാന്‍സ്: ഭദ്രന്‍
ഫഹദ് ഫാസലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രത്തെയും ഫഹദിന്റെ അഭിനയത്തെയും…