യുവസംവിധായകന്‍ സൂരജ് ടോം ഒരുക്കിയ ‘സര്‍ബത്ത്’ ഷോര്‍ട്ട് മൂവിയുടെ തമിഴ്പതിപ്പ് റിലീസ് ചെയ്തു. കോവിഡ് കാലത്ത് ബിഗ് ഹിറ്റായി മാറിയ ക്വാറന്റീന്‍…
Author: Celluloid Magazine
ഭാവന ചിത്രം ‘ഭജറംഗി 2’ ടീസര്‍ പുറത്തുവിട്ടു
ഭാവനയെ നായികയാക്കി എ ഹര്‍ഷ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് കന്നഡ ചിത്രമായ ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു.ശിവരാജ് കുമാറാണ്…
ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടുമായി നന്ദന
ഗപ്പി എന്ന ചിത്രത്തിലൂടെ ആമിനയായി എത്തി മലായാളികളുടെ പ്രിയതാരം നന്ദന വര്‍മയുടെ ലോക്ക്ഡൗണ്‍ ഫോട്ടോഷൂട്ടാണിപ്പോള്‍ വൈറലാകുന്നത്.കറുത്ത സ്ലീവ്‌ലെസ് ഗൗണ്‍ ധരിച്ചുണ്ടുളള ഫോട്ടോകളാണ്…
പൃഥ്വിരാജ് ചിത്രം ‘കടുവ’ യുടെ പോസ്റ്റര്‍ പുറത്തുവിട്ടു
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’ യുടെ പോസ്റ്റര്‍ പുറത്തുവിട്ടു.നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം…
കൊറോണയോടൊപ്പം ക്രിമിനല്‍ വൈറസുകളെയും നേരിടേണ്ടി വരും;ഹരീഷ് പേരടി
പൂന്തുറയില്‍ നടന്ന ലോക്ഡൗണ്‍ ലംഘനത്തെയും ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കയ്യേറ്റത്തെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. പ്രതിപക്ഷം എന്ന തലം രാഷ്ട്രീയ…
സൂരജ് ടോം ഒരുക്കുന്ന ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി ചിത്രീകരണം പുരോഗമിക്കുന്നു
പ്രേക്ഷകശ്രദ്ധ നേടിയ പാവ, എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്നീ സിനിമകള്‍ക്ക് ശേഷം യുവ സംവിധായകന്‍ സൂരജ് ടോം ഒരുക്കുന്ന ബെറ്റര്‍ ഹാഫ്…
രോഹിത്തിന്റെ പുതിയ ചിത്രം ‘ കള ‘ , നായകന്‍ ടൊവിനോ തോമസ്
ഇബിലീസിന് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ‘കള’ സിനിമ പ്രഖ്യാപിച്ചു.ചിത്രത്തിലെ നായകനായി എത്തുന്നത് ടോവിനോ തോമസാണ്. സമൂഹ മാധ്യമത്തിലൂടെ ടോവിനോ തന്നെയാണ്…
നടി തൃഷക്കെതിരെ വിമര്‍ശനങ്ങളുമായി മീര മിഥുന്‍
നടി തൃഷക്കെതിരെ വിമര്‍ശനങ്ങളുമായി വന്നിരിക്കുകയാണ് മീര മിഥുന്‍.തമിഴ് നാട്ടിലെ ബിഗ് ബോസ് റിയാലിറ്റിഷോയിലൂടെ ശ്രദ്ധേയമാണ് മീര.തൃഷ തന്റെ ഹെയര്‍സ്‌റ്റൈലിനു സമാനമായ ചിത്രങ്ങള്‍…
‘കാളി’…ഫോട്ടോഷൂട്ടില്‍ മാപ്പ് ചോദിച്ച് അനാര്‍ക്കലി
‘കാളി’ എന്ന ആശയത്തിലവതരിപ്പിച്ച ഫോട്ടോഷൂട്ടില്‍ തെറ്റുപറ്റിയെന്ന് നടി അനാര്‍ക്കലി മരക്കാര്‍. മലയാള സിനിമ എത്ര റേസിസ്‌റ് ആണെന്നും, കറുത്ത ശരീരങ്ങള്‍ക്ക് കിട്ടേണ്ട…
ഗീതു മോഹന്‍ ദാസിനെതിരെ തെളിവുമായി കോസ്റ്റിയൂം അസിസ്റ്റന്റ് റാഫി
സംവിധായിക ഗീതു മോഹന്‍ ദാസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് മറുപടിയുമായി കോസ്റ്റിയൂം അസിസ്റ്റന്റ് റാഫി. ഗീതു മോഹന്‍ ദാസുമായുളള കോള്‍ റെക്കോഡ്…