നവാഗത സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ് തന്റെ സിനിമാ സെറ്റ് നശിക്കുകയാണെന്ന് അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സ്‌റേറഷന്‍ ഫൈവ് എന്ന ചിത്രത്തിനായി അട്ടപ്പാടി…
Author: Celluloid Magazine
എന്റെ ഹൃദയത്തിലെ ബന്ധു
മാതൃഭൂമി മാനേജിംഗ് ഡയറക്ടറും രാജ്യസഭാംഗവുമായ എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു. അദ്ദേഹത്തെ അനുസ്മരിച്ച് നടന്‍ മമ്മൂട്ടി എഴുതിയ കുറിപ്പ് വായിക്കാം… വീരേന്ദ്രകുമാര്‍ എന്ന…
എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം
തന്നെ സ്‌നേഹിക്കാനും തനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണമെന്ന് അഞ്ജലി അമീര്‍. ട്രാന്‍സ്‌ജെണ്ടര്‍ വനിതയായ അഭിനേത്രിയും മോഡലുമാണ് അഞ്ജലി. 2016ലെ മമ്മൂട്ടി നായകനാ…
നാടക, സിനിമാ പ്രതിസന്ധി: മുഖ്യമന്ത്രിയുമായി ചര്‍ച്ച
കോവിഡ്19 ലോക്ക്ഡൗണ്‍ കാരണം പ്രതിസന്ധിയിലായ പ്രൊഫഷണല്‍ നാടകരംഗത്തെ കലാകാരന്മാരുടെയും കലാകാരികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സാസംസ്‌കാരികമന്ത്രി എ.കെ ബാലന്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി.…
പേളിയും ശ്രീനിഷും തമ്മില്‍ മുട്ടന്‍ വഴക്ക്
പേളിമാണിയുടേയും ശ്രീനിഷ് അരവിന്ദിന്റേയും പുതിയ വെബ് സീരീസ് പുറത്തിറങ്ങി. അവസ്ഥ എന്നാണ് വെബ്‌സീരീസിന്റെ പേര്. റിയാലിറ്റി ഷോയിലൂടെയെത്തി ജീവിതത്തിലും ഒന്നായിമാറിയ പേളി…
ഓണ്‍ലൈന്‍ റിലീസാണോ…? മേയ് 30നകം അറിയിക്കണം
കൊവിഡ് കാലത്തെ പ്രതിസന്ധിയും, സിനിമകളുടെ ഓണ്‍ലൈന്‍ റിലീസ് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ വിവിധ ചലച്ചിത്രസംഘടനകള്‍ യോഗംചേര്‍ന്നു. ഓണ്‍ലൈന്‍ റിലീസിനു താത്പര്യമുള്ള നിര്‍മാതാക്കളുടെ…
നടന്‍ ഗോകുലന്‍ വിവാഹിതനായി
നടന്‍ ഗോകുലന്‍ വിവാഹിതനായി. ധന്യയാണ് വധു. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നിരവധിതാരങ്ങള്‍…
‘മറുനാടന്‍ മലയാളി’ക്കെതിരെ ‘മിന്നല്‍ മുരളി’ ടീം
മിന്നല്‍ മുരളി ചിത്രത്തിന്റെ സെറ്റ് പൊളിച്ച സംഭവത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് സോഫിയാ പോളിനെതിരെ വാര്‍ത്ത നല്‍കിയതില്‍ മറുനാടന്‍ മലയാളി ന്യൂസ് പോര്‍ട്ടലിനെതിരെ…
മൂര്‍ഖന്‍ പാമ്പിനറിയില്ലല്ലോ യേശുദാസാണെന്നും പ്രേംനസീറാണെന്നും…?
പ്രശസ്ത സംഗീത നിരൂപകന്‍ രവിമേനോന്‍ മൂര്‍ഖന്‍ പാമ്പിനെ കുറിച്ചുള്ള പുതിയ വാര്‍ത്തകളുടെ പശ്ചാതലത്തില്‍ ഫേസ്ബുക്കിലൂടെ പഴയ ഒരു ലേഖനം പങ്കുവെച്ചിരിക്കുകയാണ്. ‘കണ്ണപ്പനുണ്ണി’യിലെ…