ഉലക നായകന്‍ കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘വിക്രം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.താരത്തിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍…
Author: Celluloid Magazine
സത്യന്റെ ജന്മവാര്‍ഷികം (നവംബര്‍ 9)…സത്യനാ ആങ്കുട്ടി
സത്യന്റെ ജന്‍മാവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും സഞ്ചരിക്കുകയാണ് രവിമേനോന്റെ കുറിപ്പ്. പ്രേംനസീറും സത്യന്‍ എന്ന നടനും തമ്മിലുള്ള വ്യത്യാസമെല്ലാം ഈ രചനയിലൂടെ…
ലോകസിനിമയില്‍ ശ്രദ്ധ നേടി മറാത്തി ചിത്രം, അംഗീകാരനിറവില്‍ മലയാളി സംവിധായകന്‍
ലോകസിനിമയില്‍ അംഗീകാരങ്ങളുടെ തിളക്കവുമായി മലയാളി സംവിധായകന്‍ വിനോദ് സാം പീറ്റര്‍. കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം ‘പഗ്‌ല്യാ’…
‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ രണ്ടാം പോസ്റ്റര്‍
‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ എന്ന ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ ( മഹത്തായ…
പ്രതിപക്ഷ ബഹുമാനമില്ലാത്ത ട്രംപ് ;ബാലചന്ദ്ര മേനോന്‍
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചും ഡോണള്‍ഡ് ട്രംപിനെ കുറിച്ചുമുള്ള തന്റെ അഭിപ്രയങ്ങള്‍ പങ്കുവെച്ച് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍.അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ…
ബീച്ചിലൂടെ പൂര്‍ണ്ണ നഗ്‌നനായി ഓടിയ മിലിന്ദ് സോമനെതിരെ ഗോവ പൊലീസ് കേസെടുത്തു
ജന്മദിനത്തില്‍ ഗോവയിലെ ബീച്ചിലൂടെ പൂര്‍ണ്ണ നഗ്‌നനായി ഓടിയ പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമനെതിരെ ഗോവ പൊലീസ് കേസെടുത്തു. താരത്തിന്റെ പിറന്നാള്‍…
ശരിക്കും പ്രേമത്തിലായിരുന്നോ കമലും വിധുവും?
ഉലകനായകന്‍ കമല്‍ഹാസന് പിറന്നാളാശംസ നേര്‍ന്ന് സംഗീത നിരൂപകന്‍ രവി മേനോന്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. “കാത്തിരുന്ന നിമിഷം” (1978) എന്ന ചിത്രത്തില്‍…
ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി
മോഹന്‍ ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.…
ഉലക നായകന് പിണറായിയുടെ പിറന്നാള്‍ ആശംസകള്‍
ഉലക നായകന്‍ കമല്‍ ഹാസന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍…
നിവിന്‍ പോളിയും ഗ്രേസ് ആന്റണിയും കലഹം തുടങ്ങി
നിവിന്‍ പോളി നായകനായെത്തുന്ന ‘കനകം കാമിനി കലഹം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ നായിക. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ്…