മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന് ജന്മദിനാശംസകളുമായി സിനിമാ ലോകം.എഴുപതാം പിറന്നാളിന്റെ ആഘോഷ നിറവിലാണ് ജഗതി ശ്രീകുമാര്‍.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മാത്രമാണ്…
Author: Celluloid Magazine
വര്‍ത്തമാനം പ്രദര്‍ശനത്തിന്; അനുമതി നല്‍കിയത് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി
പാര്‍വതി നായികയായ ‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ജെഎന്‍യു സമരം പ്രമേയമായ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത്…
തീയറ്ററുകളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം ;തമിഴ്നാട് സര്‍ക്കാര്‍
സിനിമാ തിയേറ്ററുകളില്‍ നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കാനുള്ള ഉത്തരവിറങ്ങി തമിഴ്നാട് സര്‍ക്കാര്‍.അമ്പത് ശതമാനം പ്രേക്ഷകര്‍ എന്ന നിലവിലെ നിയന്ത്രണം എടുത്തു മാറ്റിയാണ്…
കൊച്ചിയ്ക്കായി ജയസൂര്യയുടെ മൂന്ന് നിര്‍ദേശങ്ങള്‍
മേയറായി ചുമതലയെടുത്തതിന് ശേഷം തന്നെ കാണാന്‍ വന്ന നടന്‍ ജയസൂര്യ മുന്നോട്ട് വെച്ച മൂന്ന് ആശയങ്ഹള്‍ പങ്കുവെച്ചിരിക്കുകയാണ് കൊച്ചി മേയര്‍ അഡ്വ:…
നിവിന്‍ പോളി ചിത്രം ‘തുറമുഖം’ ഈദ് റിലീസായി തീയറ്ററുകളില്‍
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘തുറമുഖം’ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. മെയ് 13 ന് ഈദ് റിലീസായാണ്…
കാവലിന് ഏഴ് കോടി വരെ ഒടിടി ഓഫര്‍, തീയറ്ററുകാരെ ഓര്‍ത്ത് വിറ്റില്ല’; ജോബി ജോര്‍ജ്ജ്
സിനിമകള്‍ തീയറ്ററില്‍ റിലീസ് ചെയ്യുന്നതാണ് നല്ലതെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. സുരേഷ് ഗോപി നായകനായെത്തുന്ന ‘കാവല്‍’ എന്ന ചിത്രത്തിന് ഏഴ് കോടിയോളം…
തീയറ്ററുകള്‍ തുറക്കുമോ? …തീയറ്ററുടമകളുടെ യോഗം നാളെ…
സിനിമ തീയറ്ററുകള്‍ തുറക്കുന്ന വിഷയത്തില്‍ തീയറ്ററുടമകളുടെ യോഗം നാളെ ചേരും. ആവശ്യപ്പെട്ട ഇളവുകള്‍ ലഭിക്കുന്നതിനു മുന്‍പ് തിയറ്റര്‍ തുറക്കണോ എന്ന കാര്യത്തില്‍…
‘ദ പ്രീസ്റ്റ്’…
മമ്മൂട്ടി നായകനാകുന്ന ദ പ്രീസ്റ്റിന്റെ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രമാണിത് കൂടാതെ മമ്മൂട്ടിയും മഞ്ജു…
അനില്‍ പനച്ചൂരാന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ഭാര്യ മായയുടേയും ബന്ധുക്കളുടേയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിന് പൊലീസ്…
വിജയ് സേതുപതി ബോളിവുഡിലേക്ക് …’മുംബൈക്കര്‍’ ടൈറ്റില്‍ പോസ്റ്റര്‍
വിജയ് സേതുപതിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ‘മുംബൈക്കറി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതിയുടെ ബേളിവുഡിലെ…