‘കയറി പിടിക്കാനുള്ള അവസരം കൊടുത്തിട്ട്, പിന്നെ അയാളെന്നെ അങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല; നോ പറയാനുള്ള ​ഗട്സുണ്ടാകണം’

സിനിമയിൽ ആരും ആരെക്കൊണ്ടും ഒന്നും ബലമായി ചെയ്യിക്കില്ലെന്നും, അസ്വസ്ഥതയുള്ള കാര്യങ്ങൾ അപ്പോൾത്തന്നെ തുറന്നുപറയാൻ അഭിനേതാക്കൾക്ക് ധൈര്യമുണ്ടാകണമെന്നും നടി ഇനിയ. ഒരു സെറ്റിൽ…

‘ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ മോശം കമന്റുകൾ, ഇപ്പോഴത്തെ നായികമാർക്ക് പണവും പ്രശസ്തിയുമാണ് താല്പര്യം’; ഇനിയ

ഇപ്പോഴത്തെ തലമുറയിലെ നായികമാർക്ക് അഭിനയത്തോടല്ല, പണത്തോടും പ്രശസ്തിയോടുമാണ് കൂടുതൽ താല്പര്യമെന്ന് വിമർശിച്ച് നടി ഇനിയ. സിനിമയെയും കലയെയും എത്രത്തോളം ഇവർ പ്രാധാന്യത്തോടെ…

കതിർ കാർഷിക ക്ലബ്ബുകൾക്ക് തുടക്കം; ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ

വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനും അവരെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിർ’ പദ്ധതിയുടെ ബ്രാൻഡ്…

“മറ്റു സംഘടനകളുടെ ആനുകൂല്യം പറ്റി ഫെഫ്കയെ വിമർശിക്കുന്നത് അംഗീകരിക്കാനാവില്ല: മെൽവിന് മറുപടിയുമായി സന്തോഷ് രാമൻ

ഫെഫ്കയിൽ അംഗത്വ കാർഡിനായി വൻ തുക ഈടാക്കുന്നുവെന്ന കോസ്റ്റ്യൂം ഡിസൈനർ മെൽവിൻ ജെയുടെ ആരോപണത്തിന് മറുപടിയുമായി പ്രൊഡക്ഷൻ ഡിസൈനറും കലാസംവിധായകനുമായ സന്തോഷ്…

മയിൽപ്പീലിക്കാവ്: 28 വർഷങ്ങൾ പിന്നിടുന്ന പുനർജന്മ പ്രണയത്തിന്റെ ദൃശ്യവിരുന്ന്

1998-ൽ തിയേറ്ററുകളിലെത്തി പ്രേക്ഷകമനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ച ‘മയിൽപ്പീലിക്കാവ്’ എന്ന പ്രണയ-സസ്‌പെൻസ് ത്രില്ലർ ചിത്രം റിലീസ് ചെയ്തിട്ട് 28 വർഷങ്ങൾ പൂർത്തിയാവുകയാണ്.…

“തുറന്നുപറച്ചിലുകൾ സ്വാഗതം ചെയ്യുന്നു, എന്നാൽ ഭിന്നിപ്പ് ഉണ്ടാക്കരുത്”; ജാൻവി കപൂറിനും രാധികാ ആപ്‌തെക്കുമെതിരെ റെജിന

ബോളിവുഡ് നടിമാരായ ജാൻവി കപൂറിനും രാധികാ ആപ്‌തെക്കുമെതിരെ രൂക്ഷ വിമർശനവുമായി നടി റെജിന കസാൻഡ്ര രംഗത്ത്. തെലുങ്ക് സിനിമയിലെ ദുരനുഭവങ്ങളെക്കുറിച്ച് ഇരുവരും…

എമ്മി അവാർഡ് വേദിയിൽ ചരിത്രം കുറിക്കാൻ വിജയ് സേതുപതി; പുരസ്‌കാര അവതാരകനാകുന്ന ആദ്യ ഇന്ത്യൻ നടൻ

ന്യൂയോർക്കിൽ നടക്കുന്ന 54-ാമത് ഇന്റർനാഷണൽ എമ്മി അവാർഡ് ചടങ്ങിൽ നടൻ വിജയ് സേതുപതി പുരസ്‌കാര അവതാരകനാകും. ഇതോടെ ഇന്റർനാഷണൽ എമ്മി വേദിയിൽ…

ഇറോട്ടിക് സിനിമകളുടെ വിഖ്യാത ചലച്ചിത്രകാരൻ, സെൻസർഷിപ്പിന്റെ വേലിക്കെട്ടുകൾ തകർത്ത ഇറ്റാലിയൻ വിപ്ലവകാരി….

ഇറ്റാലിയൻ സിനിമയുടെ ചരിത്രത്തിലും ആഗോള ചലച്ചിത്ര രംഗത്തും അതുല്യമായ ഒരു യുഗത്തിന് വിരാമമിട്ടുകൊണ്ട്, വിഖ്യാത സംവിധായകൻ ടിന്റോ ബ്രാസ് അന്തരിച്ചു. ബുധനാഴ്ചയായിരുന്നു…

‘കാലിഗുല’യുടെ സംവിധായകൻ ടിന്റോ ബ്രാസ് അന്തരിച്ചു; വിടവാങ്ങിയത് സിനിമയിലെ ധീരമായ പരീക്ഷണങ്ങളുടെ വക്താവ്

പ്രശസ്ത ഇറ്റാലിയൻ ചലച്ചിത്ര സംവിധായകൻ ടിന്റോ ബ്രാസ് അന്തരിച്ചു. 93 വയസ്സായിരുന്നു. അധികാരവും ലൈംഗികതയും മനുഷ്യബന്ധങ്ങളും പ്രമേയമാക്കിയ ധീരവും പരീക്ഷണാത്മകവുമായ ചിത്രങ്ങളിലൂടെ…

വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹം; ചടങ്ങിനൊരുമിച്ചെത്തി വിജയ്‍യും തൃഷയും

ആന്ധ്രയിലെ പ്രമുഖ രാഷ്ട്രീയനേതാവും വ്യവസായിയുമായ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകൾ ശ്രേയയുടെ വിവാഹസത്കാരത്തിന് ഒരുമിച്ചെത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും…