ഗിന്നസ് പക്രു നായകനായെത്തുന്ന ചിത്രമാണ് ഇളയരാജ. ചിത്രത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ഹരിശ്രീ അശോകന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.…
Author: Celluloid Magazine
ടൊവീനോ സ്റ്റാറര്‍ ‘ലൂക്ക’ ഗിന്നസ് റെക്കോര്‍ഡിലേക്ക്…
യുവതാരം ടൊവീനോ തോമസ നായകനായെത്തുന്ന ‘ലൂക്ക’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ലോകത്തിലെ ഏറ്റവും വലിയ ‘ഡ്രീം ക്യാച്ചര്‍’ കൊച്ചിയില്‍ ഒരുങ്ങുന്നു. സമീപകാലത്ത്…
ഗാനമയൂരത്തിന് ഇന്ന് 35ാം പിറന്നാള്‍..
തന്റെ ഗാനങ്ങളിലൂടെ വേര്‍തിരിവുകളില്ലാതെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ ഗായിക ശ്രേയ ഘോഷാല്‍ മുപ്പത്തഞ്ചാം പിറന്നാള്‍ നിറവില്‍. മലയാളം, കന്നട, തമിഴ്, ഹിന്ദി,…
കുമ്പളങ്ങി നൈറ്റ്‌സിലെ രസകരമായ ഡിലീറ്റഡ് സീന്‍ കാണാം..
ഈയിടെ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത…
പത്മഭൂഷണ്‍ കരസ്ഥമാക്കി മോഹന്‍ ലാല്‍..
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതിയില്‍ നിന്നും മോഹന്‍ലാല്‍ ഏറ്റുവാങ്ങി. രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബസമേതമാണ്…
‘റൗഡി ബേബി’ക്ക് ചുവട് വെച്ച് എംജിആര്‍..വൈറലായി വീഡിയോ
ധനുഷ് സായ്-പല്ലവി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ മാരി 2 ലെ ‘റൗഡി ബേബി’ എന്ന ഗാനം നിമിഷനേരംകൊണ്ടായിരുന്നു ലോകശ്രദ്ധ പിടിച്ചുപറ്റിയത്. പ്രഭുദേവയുടെ കൊറിയോഗ്രാഫിയും…
”എന്തിന് അവരെപ്പോലെയാകണം”..ഒമര്‍ ലുലുവിന് പിന്നാലെ പരസ്യ പ്രതികരണവുമായി പ്രിയാ വാര്യര്‍
ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലുവും നടി പ്രിയ വാര്യറും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.…