ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിശേഷങ്ങളുമായി സെല്ലുലോയ്ഡിനോട് മനസ്സ് തുറന്ന് കോട്ടയം നസീര്‍. സിനിമയില്‍ കലാഭവന്‍ മണിയ്ക്ക് ആദ്യമായി സിനിയമയിലഭിനയിക്കാന് അവസരം നല്കിയ സംവിധായകനായാണ്…
Author: Celluloid Magazine
സര്‍ക്കാര്‍ ദീപാവലി റിലീസായ് തിയറ്ററുകളിലെത്തും
വിജയ് ചിത്രമായ് പുറത്തിറങ്ങിയ മെര്‍സലിന്റെ മികച്ച വിജയത്തിനു ശേഷം തിയറ്ററുകളില്‍ എത്തുന്ന സര്‍ക്കാറില്‍ വലിയ പ്രതീക്ഷാണ് പ്രേക്ഷകര്‍ കാത്തു സൂക്ഷിക്കുന്ന്. അതുകൊണ്ടു…
യൂട്യൂബില്‍ തരംഗമായി ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ ഗാനം
കലാഭവന്‍ മണിയുടെ ജീവിതകഥ ആസ്പദമാക്കി വിനയന് സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ പ്രേക്ഷകശ്രദ്ധ നേടിയ പി.ജയചന്ദ്രന് പാടിയ ഹൃദയസ്പര്‍ശിയായ ഗാനം യൂട്യൂബില്‍…
മഹേഷ് നാരായണന്റെ ചിത്രത്തില്‍ ദുല്‍ഖര്‍ നായകന്
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്മാന് നായകനാകുന്നു. ഇതിന്റെ പ്രീപ്രൊഡക്ഷന് ജോലികള്‍ ആരംഭിച്ചു .…
പ്രശസ്ത സംവിധായകന് തമ്പി കണ്ണന്താനം അന്തരിച്ചു
കൊച്ചി: മലയാള സിനിമയിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനും നിര്‍മ്മാതാവുമായ തമ്പി കണ്ണന്താനം(65) അന്തരിച്ചു. രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന്…
വിരലുകളില്‍ തീര്‍ത്ത മാജിക്ക് ഇനി ഇല്ല, മകള്‍ക്ക് പിന്നാലെ ബാലഭാസ്കറും വിട വാങ്ങി
വാഹനാപകടത്തില്‍ ഗുരുതരപരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കര്‍ (40) അന്തരിച്ചു. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം…