ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിശേഷങ്ങളുമായി കോട്ടയം നസീര്‍

','

' ); } ?>

ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ വിശേഷങ്ങളുമായി സെല്ലുലോയ്ഡിനോട് മനസ്സ് തുറന്ന് കോട്ടയം നസീര്‍. സിനിമയില്‍ കലാഭവന്‍ മണിയ്ക്ക് ആദ്യമായി സിനിയമയിലഭിനയിക്കാന്‍ അവസരം നല്‍കിയ സംവിധായകനായാണ് അദ്ദേഹം എത്തിയത്. പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. തിയേറ്ററില്‍ പ്രേക്ഷകര്‍ നിറഞ്ഞ് ചിരിയ്ക്കുന്ന രംഗങ്ങളാണ് നസീര്‍ തീര്‍ത്തത്. വീഡിയോ കാണാം…

https://youtu.be/mSiuas-95GA