ദിലീപ് മജീഷ്യന്റെ വേഷത്തില്‍ എത്തുന്ന ത്രീഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്റെ അവസാന ഷെഡ്യൂള്‍ ഷൂട്ടിംഗ് 15ന് ബാങ്കോക്കില്‍ തുടങ്ങും. കോടതിയില്‍ നിന്ന്…
Author: Celluloid Magazine
ബോളിവുഡില്‍ മഹാഭാരതമൊരുങ്ങുന്നു
മുംബൈ: ബോളിവുഡിലും മഹാഭാരതം സിനിമയാകാന്‍ ഒരുങ്ങുന്നു. 1000 കോടി ബഡ്ജറ്റില്‍ മഹാഭാരതമൊരുങ്ങുന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡില്‍ നിന്ന് അറിയുന്നത്. മുകേഷ് അംബാനിയുടെ…
മാര്‍വല്‍ കോമിക്‌സിന്റെ ഐതിഹാസിക സ്രഷ്ടാവ് സ്റ്റാന്‍ ലീ അന്തരിച്ചു
ലൊസാഞ്ചലസ് : ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ സൃഷ്ടിച്ച അമേരിക്കന്‍ കോമിക്‌സ് കഥാകാരന്‍ സ്റ്റാന്‍ ലീ അന്തരിച്ചു. 95 വയസായിരുന്നു. മാര്‍വെല്‍ കോമിക്‌സിലൂടെ…
ഐ.വി ശശിയുടെ മകന്‍ സംവിധാനത്തിലേക്ക് ; നായകന്‍ പ്രണവ് മോഹന്‍ലാല്‍
ഐ.വി ശശിയുടെ മകന്‍ അനി ശശി സംവിധായകനാകുന്ന ചിത്രത്തില്‍ പ്രണവ് മേഹന്‍ലാല്‍ നായകന്‍. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ ആക്ഷനാണ് മുന്‍ഗണന.…
മീടൂ ക്യാംപെയ്ന്‍ ആരംഭിക്കുന്നതിനു മുന്‍പേ താനും ഒരു ക്യാംപെയ്ന്‍ തുടങ്ങിയിരുന്നു- നടി മാളവിക മോഹന്‍
മീടൂ ക്യാംപെയ്ന്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ താന്‍ ഇതുപോലെയൊരു ക്യാംപെയ്ന്‍ തുടങ്ങിയിരുന്നതായി നടി മാളവിക മോഹന്‍. കോളേജ് വിദ്യാഭ്യാസകാലത്ത് അവിടെയുള്ള ആണ്‍കുട്ടികളുടെ…
ജ്യോതികയുടെ ജിമ്മിക്കി കമ്മല്‍ കാണാം…
തന്റെ പുതിയ സിനിമയായ കാട്രിന്‍ മൊഴിയില്‍ വൈറല്‍ ഗാനം ജിമ്മിക്കി കമ്മലുമായി എത്തിയിരിക്കുന്നത് മറ്റാരുമല്ല. തമിഴ് നടി ജ്യോതികയാണ്. ചിത്രം ഈ മാസം…
സെല്ലുലോയ്ഡ് മിഴി തുറന്നു…ആദ്യലക്കം വിപണിയില്‍….ഇനി ‘നല്ല സിനിമയുടെ നല്ല വര്‍ത്തമാനം’
‘സെല്ലുലോയ്ഡ്’ ഫിലിം മാഗസിന്‍ മിഴി തുറന്നു. നവംബര്‍ മാസത്തെ ആദ്യ ലക്കം വിപണിയിലെത്തി. ആധുനിക സിനിമാ പ്രചരണ രീതികളുടെ ചുവട് പിടിച്ച്…
തന്റെ പുതിയ ചിത്രത്തിലേക്ക് കാസ്റ്റിങ്ങ് കോളുമായ് പൃഥ്വിരാജ്..
പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കായി ഇപ്പോള്‍ അദ്ദേഹം തന്നെ മുന്നോട്ടെത്തിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയിലേക്കാണ് അദ്ദേഹം കാസ്റ്റിങ്…
മലയാള സിനിമയുടെ ‘അതിശയന്‍’ നായകനാകുന്നു…
അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലൂടെ മികച്ച ബാലതാരമായി തിളങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന ദേവദാസ് നായകനാകുന്നു. ദേവദാസിന്റെ പിതാവും പ്രമുഖ നടനുമായ…