ഹാസ്യ താരം, വില്ലന്‍, നിര്‍മ്മാതാവ് ഈ റോളുകളില്‍ നിന്നും മാറി ജോജു ജോര്‍ജ് ടൈറ്റില്‍ റോളിലെത്തിയ സിനിമയാണ് ജോസഫ്. അമ്മകിളിക്കൂട്, ശിക്കാര്‍,…
Author: Celluloid Magazine
ഭരതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
സല്‍മാന്‍ ഖാന്‍ ചിത്രം ഭരതിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അലി അബ്ബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കത്രീന കൈഫാണ്…
ജനുവരി മുതല്‍ ചീറ്റിങ്ങ് തുടങ്ങും… തന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ട് ഇമ്രാന്‍ ഹാഷ്മി..
ടി സീരീസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന തന്റെ പുതിയ ചിത്രം ചീറ്റ് ഇന്‍ഡ്യയുടെ ട്രെയ്‌ലര്‍ പങ്കുവെച്ച് ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മി. സൗമിക്…
കോലാര്‍ സ്വര്‍ണഖനിയുടെ പോരാട്ടകഥപറഞ്ഞ് കെജിഎഫ്
ഹിറ്റ്‌മേക്കര്‍ പ്രശാന്ത് നീല്‍ സംവിധാനംചെയ്യുന്ന കെജിഎഫ് എന്ന ചിത്രത്തില്‍ യുവതാരം നവീന്‍കുമാര്‍ ഗൗഡ പ്രധാനവേഷത്തില്‍ എത്തുന്നു. കന്നടയില്‍ ഇന്നോളം നിര്‍മിച്ചതില്‍ ഏറ്റവും…
സെറ്റില്‍നിന്നും ഫൈറ്റ് മാസ്റ്ററെ തട്ടിക്കൊണ്ട് പോയതിനെക്കുറിച്ച് സംവിധായകന്‍ വിനയന്‍
https://youtu.be/wTM1TwuyW8o സെറ്റില്‍നിന്നും ഫൈറ്റ് മാസ്റ്ററെ തട്ടിക്കൊണ്ട് പോയ സംഭവത്തെക്കുറിച്ച് സംവിധായകന്‍ വിനയന്‍ സെല്ലുലോയ്ഡിനോഡ് സംസാരിക്കുന്നു… സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂ കാണാം..…
പ്യുവര്‍ ഗോള്‍ഡ് ഐസ്‌ക്രീമുമായ് ശില്‍പ ഷെട്ടി
കുടുംബത്തോടൊപ്പം വിദേശ ടൂറിലാണ് ബോളിവുഡ് താരം ശില്‍പ ഷെട്ടി. തന്റെ ഏത് വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന ശില്‍പ ഇക്കുറി ഹോംങ്കോംഗില്‍ നിന്നൊരു…
ദിലീപിന്റെ വിഷയത്തിൽ വിനയനിപ്പോഴുള്ള സംശയങ്ങൾ….
https://youtu.be/B9kBnasrBgc ദിലീപിന്റെ വിഷയത്തില്‍ വിനയനിപ്പോഴുള്ള സംശയങ്ങളെക്കുറിച്ച് സെല്ലുലോയ്ഡിനോഡ് സംസാരിക്കുന്നു… സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂ കാണാം..
ചാലക്കുടിക്കാരന്‍ ചങ്ങാതിയിലൂടെ തന്റെ തിരിച്ചുവരവിനെക്കുറിച്ച് വിനയൻ..
https://youtu.be/nDjMEvU0xUg ചാലക്കുടിക്കാരനിലെ തന്റെ തിരിച്ചുവരവിനെക്കുറിച്ച് വിനയന്‍ സെല്ലുലോയ്ഡിനോഡ് സംസാരിക്കുന്നു….. സെല്ലുലോയ്ഡ് എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂ കാണാം..
ബിര്‍സ മുണ്ടയുടെ ബയോപിക്കുമായി പാ രഞ്ജിത്
കാല, കബാലി എന്നീ രജനി ചിത്രങ്ങളിലൂടെ ബോളിവുഡിലും പരിചിതനായ തമിഴ് സംവിധായകന്‍ പാ രഞ്ജിത് നേരിട്ട് ഒരു ഹിന്ദി ചിത്രമൊരുക്കുന്നു. ആദിവാസി…
‘നീ കണ്ടാ’…ഓട്ടര്‍ഷയിലെ വീഡിയോ ഗാനം കാണാം..
അനുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ. അനുശ്രീ ഓട്ടോറിക്ഷാ ഡ്രൈവറായാണ് എത്തുന്നത്. ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ…