സണ്ണി ലിയോണ്‍ മലയാള സിനിമയിലേക്ക് നേരിട്ട് എത്തുകയാണ്. സണ്ണി വീരനായികയായി എത്തുന്ന വീര്‍മാദേവി മലയാളത്തിലും എത്തുന്നുണ്ടെങ്കിലും മോളിവുഡില്‍ ഒരുങ്ങുന്ന ഒരു ചിത്രത്തില്‍…
Author: Celluloid Magazine
ഓസ്‌കര്‍ അവാര്‍ഡിനു പരിഗണിക്കുന്ന ചിത്രങ്ങളുടെ ചുരുക്കപ്പട്ടിക പുറത്തുവിട്ടു
ഒന്‍പത് വിഭാഗങ്ങളില്‍ ഓസ്‌കര്‍ അവാര്‍ഡിനു പരിഗണിക്കുന്ന ചിത്രങ്ങളുടെ ചുരുക്കപ്പട്ടിക സംഘാടകരായ അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട് ആന്‍ഡ് സയന്‍സ് പുറത്തുവിട്ടു.…
പേട്ടയുടെ റിലീസ് ചാക്കിലാക്കി അമോര്‍ ഫിലിംസ്, വിശ്വാസം മുളക് പാടത്തിനും……
രജനികാന്ത് ചിത്രം പേട്ടയുടെ കേരള റിലീസ് റൈറ്റ്‌സ് വന്‍ വിലക്ക് അമോര്‍ ഫിലിംസ് ആന്‍ഡ് റിലീസ് സ്വന്തമാക്കിയിരിക്കുമ്പോള്‍ തല അജിത്തിന്റെ ചിത്രം…
‘നീര്‍ കണികയില്‍ വെണ്‍വെയില്‍’..എന്റെ ഉമ്മാന്റെ പേരിലെ ആദ്യ ഗാനം കാണാം..
നവാഗതനായ ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്റെ ഉമ്മാന്റെ പേരിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘നീര്‍കണികയില്‍ വെണ്‍വെയില്‍.’ എന്നു തുടങ്ങുന്ന…
മകള്‍ നന്ദനയ്ക്ക് പിറന്നാളാശംസയുമായി ചിത്ര
ഏഴു വര്‍ഷം മുന്‍പ് ജീവിതത്തില്‍ നിന്നും വിട പറഞ്ഞുപോയ മകള്‍ നന്ദനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ്…
അമല പോളിന്റെ സ്വപ്‌ന ചിത്രത്തിന് വിമര്‍ശനം
കഴിഞ്ഞ ദിവസം കാവി വസ്ത്രം ധരിച്ചു ഹുക്ക വലിക്കുന്ന പോസ്റ്റര്‍ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് തെന്നിന്ത്യന്‍ താരം ഹന്‍സിക…
പ്രേതം 2 ലൊക്കേഷന്‍ വീഡിയോ കാണാം..
ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രേതം 2 ലെ ലൊക്കേഷന്‍ വീഡിയോ…
ആരാധകര്‍ക്ക് നന്ദി, ഒപ്പം മാപ്പും ; നടി ശോഭന
മലയാളികളുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മണിച്ചിത്രത്താഴ്. ചിത്രം പുറത്തിറങ്ങിയിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ചിത്രത്തിലെ നാഗവല്ലിയെ മലയാളികള്‍ക്ക് അത്രപെട്ടന്ന് മറക്കാനും സാധിക്കില്ല.…
സഹായിക്കുന്നവരെ കൈവിടുന്ന സ്വഭാവമാണ് മഞ്ജുവിന്- ശ്രീകുമാര്‍ മേനോന്‍
നടി മഞ്ജുവാര്യര്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടി മറ്റുള്ളവരെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. വനിതാ മതിലില്‍ നിന്നുള്ള പിന്‍മാറ്റം മഞ്ജുവിന്റെ…