അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന ‘മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ്’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ ചിത്രമാണ് മെമ്പര്‍ രമേശന്‍ 9ാം വാര്‍ഡ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.ആന്റോ ജോസ് പെരേരയും എബി ട്രീസാ പോളും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോബന്‍, മോളി എന്നിവര്‍ ചേര്‍ന്നാണ്.ചെമ്പന്‍ വിനോദ്, ശബരീഷ് വര്‍മ, എന്നിവരാണ് പോസ്റ്ററിലുളള മറ്റ് താരങ്ങള്‍.