കമുകുംചേരി മോഡലായി അനുശ്രീ…ഫോട്ടോഷൂട്ട്

ലോക്ക്ഡൗണ്‍ സമയത്ത് വീട്ടില്‍ നിന്നുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വിട്ട് അനുശ്രീ. കുടുംബത്തിന് ക്രഡിറ്റ് നല്‍കിയാണ് ചിത്രങ്ങള്‍ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..