അനുസിതാരയും മമ്മൂക്കയും പിന്നെ ഓഗസ്റ്റ് ആറും

അനുസിതാരയാണ് ഓഗസ്റ്റ് ആറ് എന്ന തിയ്യതിയുടെ പ്രത്യേകത ഫേസ്ബുക്കിലൂടെ അറിയിച്ചത്. താരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടി എന്ന നടനെ കണ്ടപ്പോഴുള്ള ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഈ കാര്യം ആരാധകരോട് തുറന്ന് പറഞ്ഞത്. ‘ഞാന്‍ ആദ്യമായി മമ്മൂക്കയെ നേരിട്ട് കാണുന്ന ദിവസം.. ആഗസ്റ്റ് 6’ എന്ന് താരം കുറിച്ച പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് എത്തുന്നത്.