കൊച്ചി: നേരിടുന്ന അനീതികള്‍ക്കെതിരെ ഡബ്ല്യുസിസി കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ‘അമ്മ’ സംഘടനയില്‍ പരാതി പരിഹാരത്തിനായി സംവിധാനം ഉണ്ടാക്കണം എന്നാവശ്യപ്പെട്ടാണ് ഡബ്ല്യുസിസി കോടതിയെ സമീപിക്കുന്നത്. സംഘടന ഇക്കാര്യം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിക്കഴിഞ്ഞു. ഹര്‍ജി കോടതി ഇന്ന്പരിഗണിക്കും.
‘അമ്മ’യില്‍ പരാതി പരിഹാര സംവിധാനം വേണം;കോടതി ഇന്ന് ഹരജി പരിഗണിക്കും
','' );
}
?>