96 ലെ മനോഹരമായ വീഡിയോ…വസന്ത കാലങ്കള്‍….

പ്രേംകുമാര്‍ സംവിധാനം ചെയ്ത വിജയ് സേതുപതിയും ത്രിഷയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച പ്രണയ ചിത്രമാണ് 96. ചിത്രത്തിലെ വസന്തകാലങ്കള്‍ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി.

സ്‌കൂളില്‍ നിന്നുണ്ടായ ആദ്യ പ്രണയം നഷ്ടമായ ഇരുവരും ആഗ്രഹിച്ചിട്ടും ചില സാഹചര്യങ്ങള്‍ മൂലം പിന്നീട് കാണാനാകാത്തതും 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതിയും ത്രിഷയും മത്സരിച്ച് അഭിനയിച്ച ചിത്രത്തിലെ മനോഹരമായ ഗാനം കാണാം..