‘9 ‘ നീളും ; പൃഥ്വിരാജ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു

ജുനൈസ് മുഹമ്മദിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം 9 റിലീസ് മാറ്റിവെച്ചു. നവംബര്‍ 16ന് തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു നിര്‍മാതാക്കള്‍ നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ പോസ്റ്റ് പ്രൊഡക്ഷന് കുറച്ചുകൂടി സമയം ആവശ്യമാണെന്നും അതിനാല്‍ റിലീസ് നീളുമെന്നും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അറിയിച്ചു.പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ചേര്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഓഗസ്റ്റ് സിനിമാസില്‍ നിന്നും വിട്ട് പൃഥ്വിരാജ് ഭാര്യ സുപ്രിയയ്‌ക്കൊപ്പം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്.

സയന്‍സ് ഫിക്ഷന്‍ ചിത്രമായ 9 ല്‍ മംമ്താ മോഹന്‍ദാസാണ് നായികയായെത്തുന്നത്. 9 ല്‍ ആനിയായി മംമ്ത എത്തുന്ന വിവരം പൃഥ്വി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ഗോദ എന്ന ചിത്രത്തില്‍ ടൊവിനോ തോമസിന്റെ നായികയായി എത്തിയ വാമിഖ ഗബ്ബിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ശേഖര്‍ മേനോന്‍ പശ്ചാത്തല സംഗീതവും ഷാന്‍ റഹ്മാന്‍ സംഗീതവും സമീറ സനീഷ് വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കും.

xxnxx xbxx lupoporno xxx hindi xxxz malayalam sex video hindi bf video xvideos com