എഴുത്തുകാരനും നടനുമായ പി ബാലചന്ദ്രന്റെ ആരോഗ്യ നിലയില്‍ പുരോഗതി

','

' ); } ?>

എഴുത്തുകാരനും നടനുമായ പി ബാലചന്ദ്രന്റെ ആരോഗ്യ നിലയില്‍ പുരോഗതി.മസ്തിഷ്‌കജ്വരത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.ഇപ്പോള്‍ ആരോഗ്യ നിലമെച്ചപ്പട്ടു വെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.