സിനിമയ്‌ക്കൊപ്പം തന്നെ വരത്തനിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റാകുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ തിയറ്ററുകളില്‍ മികച്ച പ്രേക്ഷക അഭിപ്രായവുമായ് മുന്നേറുകയാണ്. സൂപ്പര്‍ ഹിറ്റുകളുടെ പട്ടികയിലേക്ക് ഇടം പിടിക്കുന്ന വരത്തനിലെ ഗാനങ്ങളും ഹിറ്റാകുകയാണ്.