ലാല്‍ ജൂനിയര്‍ ചിത്രം ‘സുനാമി’യുടെ ഷൂട്ടിങ് പൂര്‍ത്തിയായി

ലാല്‍ ,ലാല്‍ ജൂനിയര്‍ ചിത്രം സുനാമിയുടെ ഷൂട്ടിങ് പൂര്‍ത്തിയായി.ലോക് ഡൗണ്‍ ആയാതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംങ് മാറ്റിവെച്ചിരുന്നു.ഇപ്പോള്‍ ഷൂട്ടിംങ് പൂര്‍ത്തിയായെന്ന വിവരം നടനും സംവിധായകനുമായ ലാല്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമലൂടെ പ്രേക്ഷകരെ അറിയിച്ചത്.

View this post on Instagram

Tsunami – Pack Up A Lal & Junior Cinema #malayalamcinema

A post shared by LAL (@lal_director) on


ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് സുനാമി.