
ഫര്‍ഹാന്‍ അക്തര്‍ നായകനാകുന്ന സ്‌പോര്‍ട്‌സ് സിനിമയായ തൂഫാന്റെ ടീസര്‍ പുറത്തുവിട്ടു. താരം സോഷ്യല്‍ മീഡിയയയിലൂടെ ചിത്രത്തിന്റെ ടീസര്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.സ്‌പോര്‍ട്‌സ് ബയോപിക്കില്‍ തന്റേതായ കയ്യൊപ്പ് രേഖപ്പെടുത്തിയ നടനാണ് ഫര്‍ഹാന്‍ അക്തര്‍.
തൂഫാനില്‍ ബോക്‌സിംഗ് താരമായിട്ടാണ് താരം അഭിനയിക്കുന്നത്. രാകേഷ് ഓംപ്രകാശ് മെഹ്‌റയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ മെയ് 21 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.