ദ ചേസ് ട്രെയിലര്‍

റയ്‌സാ വില്‍സണ്‍, അനസൂയ ഭരദ്വാദ്, ഹരീഷ് ഉത്തമന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ദ ചേസ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം കാര്‍ത്തിക് രാജു ആണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സാം സി.എസ്. ആണ് സംഗീതം.സാബു ജോസഫ് ആണ് എഡിറ്റിങ്.