തെലുഗു സൂപ്പര്‍താരം രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചു.വീട്ടില്‍ ക്വാറന്റീനിലാണെന്നും ആരോഗ്യസ്ഥിതി ഇപ്പോള്‍ തൃപ്തികരമാണെന്നും രാം ചരണ്‍ ട്വീറ്റ് ചെയ്തു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പാലിക്കണമെന്നും താരം ആവശ്യപ്പെട്ടു.