കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ് ഹരിദ്വാറില്‍ പ്രാര്‍ത്ഥനയിലിരിക്കുന്ന വില്‍ സ്മിത്ത്, വൈറലായി ഫോട്ടോ

ലോകമെമ്പാടും ഒരുപോലെ ആരാധകരുള്ള ഹോളിവുഡ് താരമാണ് വില്‍ സ്മിത്ത്. കഴുത്തില്‍ രുദ്രാക്ഷമണിഞ്ഞ് കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചിരിക്കുന്ന വില്‍സ്മിത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്.…