സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്കയും മറ്റ് രണ്ട് സംഘടനകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഫെഫ്കയ്ക്ക്…
Tag: vinayan
സുശാന്തിന് ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു…
നടന്‍ ഹരീഷ് പേരടി സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ‘സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കില്‍ ഈ രണ്ട് മനുഷ്യരെ പറ്റി…
വിനയന്റെ ’19ാം-നൂറ്റാണ്ട്’ തുടങ്ങി… പൊരുതി മുന്നേറാം
’19ാം-നൂറ്റാണ്ട്’ എന്ന പുതിയ വിനയന്‍ ചിത്രത്തിന്റെ സോംഗ് കംപോസിംഗ് ആരംഭിച്ചു. ‘ശ്രീ ഗോകുലം മൂവീസി’നു വേണ്ടി ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന…
ഗള്‍ഫില്‍ നിന്നും ലക്ഷങ്ങള്‍ സമ്പാദിച്ച സൂപ്പര്‍താരങ്ങള്‍ ഫണ്ട് സ്വരൂപിക്കണം
പ്രവാസികളെ സഹായിക്കാന്‍ താരങ്ങള്‍ മുന്‍കയ്യെടുക്കണമെന്ന് സംവിധായകന്‍ വിനയന്‍.വിനയന്റെ വാക്കുകള്‍ ‘സിനിമാരംഗത്തെ സൂപ്പര്‍താരങ്ങള്‍ മുതല്‍ താഴോട്ടുള്ള പലരും ഗള്‍ഫ് നാടുകളില്‍ നിന്ന് ലക്ഷോപലക്ഷം…
വിനയന്റെ വിലക്ക്: തിരിച്ചടിയേറ്റ് ഫെഫ്കയും അമ്മയും
സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ നടപടി ചോദ്യം ചെയ്ത അപ്പീല്‍ തള്ളി നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണല്‍. വിലക്ക്…
സഹസംവിധായകരുടെ സെലക്ഷന്‍ പൂര്‍ത്തിയായി-വിനയന്‍
സംവിധായകന്‍ വിനയന്‍ അടുത്തിടെ തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സഹസംവിധായകരെ വേണമെന്ന് കാണിച്ച് ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരുന്നു. നാലു പേരെ തെരഞ്ഞെടുത്തതായും ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയുമായി തനിക്ക്…
സഹസംവിധായകരാവാന്‍ താല്‍പ്പര്യമുണ്ടോ…വിനയന്‍ കാത്തിരിക്കുന്നു
തന്റെ അടുത്ത സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സഹസംവിധായകരെ തെരഞ്ഞെടുക്കാനൊരുങ്ങി സംവിധായകന്‍ വിനയന്‍. സിനിമയോട് താല്‍പ്പര്യമുള്ള മൂന്ന് യുവതീ യുവാക്കളെയാണ് അടുത്ത് സിനിമയിലേക്കായി വിനയന്…
ആകാശഗംഗ 2- ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം..
വിനയന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആകാശഗംഗ 2. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആകാശഗംഗ 2 എത്തുന്നത്. വിനയന്റെ മകന്‍ വിഷ്ണു…