തെലുങ്ക് ഭാഷായിൽ പുറത്തിറങ്ങിയ ‘അമ്മു‘ എന്ന ചിത്രം ചെയ്യരുതെന്ന് തന്നോട് പലരും പറഞ്ഞിരുന്നുവെന്ന് തുറന്നു പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. നടിമാര്‍…
Tag: tollywood
രശ്മിക മന്ദാന-വിജയ് ദേവരകൊണ്ട വിവാഹം; ഫോൺ ഉപയോഗിക്കുന്നതിനും ചിത്രങ്ങൾ പകര്‍ത്തുന്നതിനും വിലക്ക്
നടി രശ്മിക മന്ദാനയുടെയും നടൻ വിജയ് ദേവരകൊണ്ടയുടേയും വിവാഹത്തിനെത്തുന്ന അതിഥികൾക്ക് ഫോൺ ഉപയോഗിക്കുന്നതിനും ചിത്രങ്ങൾ പകര്‍ത്തുന്നതിനും വിലക്ക്. വിവാഹത്തിലെ ദൃശ്യങ്ങൾ പകർത്തുന്ന…
പരസ്യമായി രശ്മികയുടെ കയ്യില്‍ ചുംബിച്ച് പ്രണയം പരസ്യമാക്കി വിജയ് ദേവരകൊണ്ട
പരസ്യമായി പ്രണയമുറപ്പിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. പരസ്യമായി രശ്മികയുടെ കയ്യില്‍ ചുംബിക്കുന്ന വിജയ് യുടെയും, ശേഷം നാണിച്ച് നിൽക്കുന്ന രശ്‌മികയുടെയും…
‘തൊണ്ണൂറുകളിലെ ഒത്തുചേരല്‍’ ; വർഷങ്ങൾക്ക് ശേഷം ഒത്തുകൂടി താരങ്ങൾ
വർഷങ്ങൾക്ക് ശേഷം ഒത്തുകൂടി തൊണ്ണൂറുകളിലെ ടോളിവുഡിലെയും കോളിവുഡിലെയും സിനിമാരംഗത്തുള്ളവര്‍. ഒരുപോലെ വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് ഗോവയില്‍ ആഘോിക്കുന്ന ചിത്രങ്ങളും വീഡിയോകളും…
റെഡ് കാര്‍പ്പറ്റ് വസ്ത്രധാരണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍: കാന്‍ ഫെസ്റ്റിവലിൽ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
റെഡ് കാര്‍പ്പറ്റില്‍ നഗ്‌നതാ പ്രദര്‍ശനത്തെയും അതിനോടനുബന്ധിച്ച ഫാഷന്‍ സ്വാതന്ത്ര്യത്തെയും കുറിച്ച് നീണ്ടകാലമായി തുടരുന്ന ചര്‍ച്ചകള്‍ക്ക് പശ്ചാത്തലമായി കാന്‍ ഫെസ്റ്റിവല്‍ പുതിയ വസ്ത്രധാരണ…
രജനിക്കായി കമലും ബിജെപിയും ആരാധകരും
രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഉറ്റുനോക്കി നിന്ന തമിഴ്‌നാട് രാഷ്ട്രീയം രജനിയുടെ പുതിയ നീക്കത്തിനായുള്ള കാത്തിരിപ്പിലാണ്.പാര്‍ട്ടി തുടങ്ങുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയതിനുശേഷം പിന്തിരിയേണ്ടിവന്നത്…
കോവിഡ്: തിയേറ്ററുകള്‍ അടച്ചു പൂട്ടുന്നു
സി നിമാ വ്യവസായം പ്രതിസന്ധി നേരിട്ടതോടെ തിയേറ്ററുകള്‍ പലതും പൂട്ടുന്നു. കോവിഡ് വ്യാപനംമൂലം നിയന്ത്രണംവന്നതോടെ പിടിച്ചനില്‍ക്കാനാകാതെയാണ് മള്‍ട്ടിപ്ലക്‌സുകള്‍ ഒഴികെയുള്ള ഒറ്റ സ്‌ക്രീനുള്ള…
സഹായകരങ്ങളുമായ് വിശാല്‍… ഒപ്പം സുഹൃത്തുക്കളും..
ഗാജ ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളില്‍ നിന്നു കരകയറി വരുകയാണ് തമിഴ്നാട്. നിരവധി താരങ്ങള്‍ ഇ സമയത്ത് സഹായ ഹസ്തങ്ങളുമായ് മുന്നോട്ട് വന്നിരുന്നു.…
‘ഒരു രാത്രിക്ക് എത്ര വേണം’ നടിയുടെ മറുപടി ഇങ്ങനെ
സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച യുവാവിന് ചുട്ട മറുപടി നല്‍കി നടി നീലിമ റാണി. ‘ഒരു രാത്രിയ്ക്ക് എത്ര വേണം’, എന്നായിരുന്നു യുവാവിന്റെ…