രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു.തരുൺ മൂർത്തിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ…
Tag: Tharun Moorthy
‘ജീവിതം’, സൗദി വെള്ളക്ക തുടങ്ങി
മികച്ച വിജയം നേടിയ ചിത്രമായ ഓപ്പറേഷന് ജാവക്ക് ശേഷമുളള തരുണ്‍ മൂര്‍ത്തിയുടെ പുതിയ സിനിമയാണ് സൗദി വെള്ളക്ക.കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍…
ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ ആദ്യ സിനിമ ‘സൗദി വെള്ളക്ക’
മികച്ച വിജയം നേടിയ ചിത്രമായ ഓപ്പറേഷന് ജാവക്ക് ശേഷം തരുണ്‍ മൂര്‍ത്തിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. സൗദി വെള്ളക്ക എന്ന ചിത്രം…
നമ്മള് ഒന്നിക്കാതെ പോയതിന്റെ ഉത്തരമാണ് തരുണിന്റെ സിനിമ
ഓപ്പറേഷന് ഝാവ എന്ന സിനിമയുടെ സംവിധായകന് തരുണ്‍ മൂര്‍ത്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തനിയ്ക്ക് നഷ്ടപ്പെട്ടുപോയ പ്രണയത്തെ കുറിച്ചുള്ള പോസ്റ്റാണ് വൈറലാകുന്നത്.…
അടുത്തിടെ കണ്ട ഏറ്റവും മികച്ച സിനിമ; ഓപ്പറേഷൻ ജാവയെ പ്രശംസിച്ച് റോഷൻ ആൻഡ്രൂസ്
കൊവിഡ് വ്യാപനം മൂലം തീയറ്ററുകള്‍ അടച്ചപ്പോള്‍ സിനിമകള്‍ പലതും ഒടിടി പ്ലാറ്റ്ഫോമിനെ ആശ്രയിക്കേണ്ടി വന്നു.സീ ഫൈവില്‍ വിഷു ദിനത്തില്‍ റിലീസ് ചെയ്ത…
ഓപ്പറേഷന് ജാവ ബോളിവുഡിലേക്ക്
ഹിറ്റ് സിനിമകളുടെ കൂട്ടത്തിൽ ഇടം പിടിച്ച ഓപ്പറേഷന് ജാവ ബോളിവുഡിലേക്ക്. സംവിധായകന് തരുണ്‍ മൂര്‍ത്തിയാണ് ഓപ്പറേഷന് ജാവ ഹിന്ദി റീമേക്ക് വിവരം…
ജാവ സിംപിളാണ്, ബട്ട് പവര്‍ഫുള്‍…
കേരളത്തിലും തമിഴ് നാട്ടിലും നടന്ന ചില സൈബര്‍ കേസുകളെ ആധാരമാക്കി ഒരുക്കിയ ഒരു ത്രില്ലര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ചിത്രമാണ് ഓപ്പറേഷന് ജാവ.നവാഗതനായ തരുണ്‍…
‘ഓപ്പറേഷന് ജാവ’ ട്രെയിലര്‍
നവാഗതനായ തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഓപ്പറേഷന് ജാവ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു.യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്.ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍…