സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന ‘റൺ മാമാ റൺ’ ചിത്രീകരണം ആരംഭിച്ചു

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ…

എമ്പുരാൻ വ്യാജ പതിപ്പിന് പിന്നിൽ വന്‍ ഗൂഢാലോചന ; സിനിമ ചോർന്നത് തീയേറ്ററിൽ നിന്നെന്ന് പോലീസ്

പൃഥ്വിരാജ്–മോഹൻലാൽ ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് പുറത്തായതിന് പിന്നില്‍ വന്‍ സംഘമെന്ന് കണ്ടെത്തി പോലീസ്. നിർമാതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്…

‘നരിവേട്ട’യുടെ തെലുങ്ക് പതിപ്പിന്റെ റിലീസ് നാളെ

‘നരിവേട്ട’യുടെ തെലുങ്ക് പതിപ്പിന്റെ ട്രെയ്‌ലര്‍ പുറത്തു വിട്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. സിനിമയുടെ തെലുങ്ക് റിലീസ് നാളെയാണ്.  മെയ് 23 നാണ് ചിത്രം…

നരിവേട്ടയിലെ ടോവിനോയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായാകൻ അനുരാജ് മനോഹർ

നരിവേട്ടയിലെ ടോവിനോയുടെ പ്രകടനത്തെ പ്രശംസിച്ച് സംവിധായാകൻ അനുരാജ് മനോഹർ. എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്ന നടനാണ് ടൊവിനോയെന്നും ഈ ചിത്രം നന്നാവണമെന്ന…

പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ

പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ,സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടു…

റോബോട്ടിനുള്ളില്‍ കഴിഞ്ഞപ്പോള്‍ വേണ്ടിയിരുന്നില്ല എന്ന് തോന്നിപോയ നിമിഷങ്ങളുണ്ട്

ഒരുപാട് ബുദ്ധിമുട്ടി ചെയ്ത കഥാപാത്രമാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന് സൂരജ്. സെല്ലുലോയ്ഡിനനുവദിച്ച അഭിമുഖത്തില്‍ ആ ദിവസങ്ങളും ചിത്രീകരണവുമെല്ലാം ഓര്‍ക്കുകയാണ് സൂരജ്. ചിത്രീകരണം…

‘നമുക്ക് കിട്ടുന്ന ഓരോ മെഡലും കടം വീട്ടാനുള്ളതാണ്’-ടീസര്‍ കാണാം..

രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി പി. ആര്‍ അരുണ്‍ സംവിധാനം ചെയ്യുന്ന ഫൈനല്‍സിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ എത്തുന്നത്.…

ചിരിപ്പിച്ച് സൗബിന്റെ ‘വികൃതി’- ടീസര്‍ കാണാം..

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും നായകന്‍മാരാകുന്ന വികൃതിയുടെ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ എം.സി. ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാബുരാജ്, ഭഗത്…

സൈക്ലിങ്ങ് താരമായി രജിഷ; ഫൈനല്‍സിന്റെ ആദ്യ ടീസര്‍ പുറത്ത്

സൈക്ലിങ്ങ് താരമായി രജിഷയെത്തുന്ന ഫൈനല്‍സ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ജൂണിന് ശേഷം രജിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഫൈനല്‍സ്. ചിത്രം…

ഹൃദയം കവരും സംഗീതവുമായി ശുഭരാത്രിയിലെ ആദ്യ പ്രോമോ വീഡിയോ പുറത്ത്..

ജനപ്രിയ നടന്‍ ദിലീപിനെ നായകനാക്കി സംവിധായകന്‍ വ്യാസന്‍ ഒരുക്കുന്ന ശുഭരാത്രിയിലെ ആദ്യ പ്രോമോ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തിക്കൊണ്ട്,…