ഡൽഹി വിദ്യാർഥി പ്രതിഷേധം: പ്രധാനമന്ത്രിയുടെ നിലപാടിൽ വൈരുധ്യമെന്ന് പ്രകാശ് രാജ്; ക്രിമിനൽ കേസ് എടുത്ത് കുട്ടികളെ വേട്ടയാടരുതെന്ന് മുന്നറിയിപ്പ്

ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുക്കുന്ന പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനവും…

“എഎപി ഉൾപ്പെടുമ്പോൾ ഇവന്മാരുടെ വ്യാജ പുരോഗമന നട്ടെല്ല് വാഴപ്പിണ്ടിയാകുമോ?”; സിജെപി തട്ടിപ്പുകാരുടെ കൂട്ടം: തുറന്നടിച്ച് മാധവ് സുരേഷ്

ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന അനീതികൾക്ക് നേരെ എന്തുകൊണ്ട് കണ്ണടയ്ക്കുന്നുവെന്ന് നടൻ മാധവ് സുരേഷ്. തൻ്റെ നിലപാടുകളുടെ…

ഇനി ആ പോലീസുകാർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കണം; മാധവ് സുരേഷ്

രാജ്യത്തെ ജനങ്ങളുടെ ആവശ്യത്തിന് ശരിയായ മറുപടി ലഭിച്ചുവെന്ന് നടൻ മാധവ് സുരേഷ്. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ…

പരാജയപ്പെട്ട സംവിധായകന്റെ മകനെന്ന് പേളി, നട്ടെല്ലില്ലാത്ത മകനെയല്ല അദ്ദേഹം വളർത്തിയതെന്ന് ജോ സിബി മലയിൽ

ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിനെച്ചൊല്ലി പ്രമുഖ ഇൻഫ്ലുവൻസറും അവതാരകയുമായ പേളി മാണിയും സംവിധായകൻ സിബി മലയിലിന്റെ മകൻ…

“നഷ്‌ടപ്പെടുന്നത് ഒരു പരീക്ഷ മാത്രമല്ല, ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയാണ്”; വിദ്യാർഥികൾക്ക് പിന്തുണയുമായി അഹാന

ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് നടി അഹാന കൃഷ്ണ. വിദ്യാർഥി പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയെ പിന്തുണച്ച് പിതാവ് കൃഷ്ണകുമാർ രംഗത്തെത്തിയതിന്…

“അവരുടെ ശീലം പണം വാങ്ങി സമരം ചെയ്യുന്നതായിരിക്കും, ഞാൻ തീയിൽ കുരുത്തതാണ്”; ബിജെപി നേതാവിന് മറുപടിയുമായി രഞ്ജിനി ഹരിദാസ്

പണം വാങ്ങിയിട്ടാണ് സിനിമാ താരങ്ങൾ സിജെപി പ്രതിഷേധത്തെ പിന്തുണയ്ക്കുന്നതെന്ന ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍റെ ആരോപണത്തിൽ പ്രതികരിച്ച് രഞ്ജിനി ഹരിദാസ്. എത്ര…

“ജനങ്ങളുടെ ശബ്ദം അവഗണിച്ചാൽ സർക്കാരുകൾ വീഴും, വിപ്ലവമുണ്ടാകും”: നിലപാട് വ്യക്തമാക്കി ചന്തു

ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ബിജെപി വിജയിച്ചുവെന്നും അത് തടയുന്നതില്‍ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും തുറന്നടിച്ച് നടൻ ചന്തു സലിം കുമാർ. ഒരു…

മാസ്റ്റര്‍ മീറ്റ്‌സ് സ്റ്റുഡന്റ്

വിജയിയുമൊത്തുളള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കാളിദാസ് ജയറാം. ‘നിങ്ങള്‍ ചെലവഴിച്ച സമയത്തിനും പ്രയത്‌നത്തിനും ഒരുപാട് നന്ദി, ഏറെ മൂല്യമുള്ള അനുഭവം’…