“ലൈംഗികമായും, സാമ്പത്തികമായും, മാനിസികമായും പീഡിപ്പിച്ചു, സിനിമ കരിയർ ഉപേക്ഷിക്കാൻ കാരണം പ്രമുഖ ഗായകൻ”; ഗായിക സ്വാഗത എസ്. കൃഷ്ണൻ

പ്രമുഖ സംഗീത സംവിധായകനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി തമിഴ് പിന്നണി ഗായികയും നടിയുമായ സ്വാഗത എസ്. കൃഷ്ണൻ രംഗത്ത്. ഏഴ് വർഷം മുമ്പ്…

“നഗ്നദൃശ്യങ്ങൾ പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി, 65 ലക്ഷം രൂപ തട്ടിയെടുത്തു’; ഷിയാസ് കരീമിനെതിരെ യുവതി

നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക പീഡനത്തിനും സാമ്പത്തിക തട്ടിപ്പിനും കേസെടുത്ത് പോലീസ്. പ്രവാസിയായ യുവതി നൽകിയ പരാതിയുടെ…

പിതാവുമായുള്ള ബന്ധം മുതലെടുത്ത് പീഡിപ്പിച്ചു; അന്തരിച്ച് 15 വർഷങ്ങൾക്ക് ശേഷവും ലൈംഗികാരോപണം നേരിട്ട് മൈക്കൽ ജാക്‌സൺ

മൈക്കൽ ജാക്‌സണെതിരെ വീണ്ടും ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി നാല് സഹോദരങ്ങൾ രംഗത്ത്. അന്തരിച്ച പോപ് ഇതിഹാസത്തിന്റെ എസ്റ്റേറ്റിനെതിരെ സിവിൽ നിയമനടപടികൾ ആവശ്യപ്പെട്ട് യുഎസിലെ…

ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിന് ജാമ്യമില്ല, പുതിയ ഹർജി ഈ മാസം 7 ന് പരിഗണിക്കും

യുവ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. ശനിയാഴ്ചയാണ് എറണാകുളം സബ്‌ജയിലിൽ…

“മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും മൊഴി രേഖപ്പെടുത്താൻ നാല് ദിവസമെടുത്തു, മിണ്ടാതിരിക്കാൻ ആളുകൾ എന്നോട് പറഞ്ഞത് എനിക്കെതിരെ നടന്ന മറ്റൊരു അതിക്രമം”; ആശ ആച്ചി ജോസഫ്

മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും മൊഴി രേഖപ്പെടുത്താൻ നാല് ദിവസമെടുത്തെന്നാരോപിച്ച് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് പ്രതിയായ ലൈംഗികാതിക്രമ കേസിലെ ചലച്ചിത്ര പ്രവർത്തക ആശ…

“ആറു വയസ്സുകാരി പോലും സുരക്ഷിതയല്ലാത്ത രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്!, എന്റെ ഹൃദയം തകരുന്നു”;ഭൂമി പെഡ്നേക്കർ

ലൈംഗികാതിക്രമം നടത്തിയാലും രക്ഷപ്പെടാനാവുമെന്ന് ആളുകൾ കരുതുന്നതിലൂടെ സമൂഹം പരാജയപ്പെടുകയാണെന്ന് വിമർശിച്ച് ബോളിവുഡ് നടി ഭൂമി പെഡ്നേക്കർ. ഡൽഹിയിൽ ആറുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ…