“സ്വന്തം കുറവുകളെ നോക്കി ചിരിക്കാനും ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പഠിപ്പിച്ചു”; ശ്രീനിവാസന്റെ വിയോഗത്തിൽ ആന്റണി പെപ്പെ

സ്വന്തം കുറവുകളെ നോക്കി ചിരിക്കാനും ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പഠിപ്പിച്ച മനുഷ്യനാണ് ശ്രീനിവാസനെന്ന് കുറിപ്പ് പങ്കുവെച്ച് നടൻ ആന്റണി പെപ്പെ.…

“സമൂഹത്തിലെ യാഥാർഥ്യങ്ങളെ നർമബോധത്തിലൂടെ അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ശ്രീനിവാസൻ”; കമൽ

സമൂഹത്തിലെ യാഥാർഥ്യങ്ങളെ നർമബോധത്തിലൂടെ അവതരിപ്പിക്കാനുള്ള ധൈര്യം കാണിച്ച വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് സംവിധായകൻ കമൽ. ശ്രീനിവാസന്റെ വിയോഗത്തിൽ മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…

“എക്കാലത്തെയും മികച്ച എഴുത്തുകാരിൽ, സംവിധായകരിൽ, നടന്മാരിൽ ഒരാൾക്ക് വിട”; ശ്രീനിവാസന് ആദരാഞ്ജലിയർപ്പിച്ച്‌ പൃഥ്വിരാജും ഇന്ദ്രജിത്തും

നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്‌മരിച്ച് യുവ നടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.’തന്റെ ബാല്യകാല സിനിമാ ഓർമ്മകളിൽ ഒരു ഭാഗമായിരുന്ന നിങ്ങളെ…

“മലയാളസിനിമയിൽ പകരക്കാരനില്ലാത്ത അതുല്യ പ്രതിഭ, തിരിച്ചുവരും എന്നുള്ള ചിന്തയിലായിരുന്നു”; വിനയൻ

നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്‌മരിച്ച് സംവിധായകൻ വിനയൻ. അസുഖത്തിന്റെ പിടിയിൽപ്പെട്ടപ്പോഴും ശ്രീനി തിരിച്ചുവരും എന്നുള്ള ചിന്തയിലായിരുന്നുവെന്നും, ആക്ഷേപഹാസ്യത്തിൻ്റെ രൂപത്തിൽ നടത്തിയ ചില…

സിനിമയെ അറിഞ്ഞ, സിനിമയറിഞ്ഞ ശ്രീനിവാസൻ; അരനൂറ്റാണ്ട് അരങ്ങുവാണ ബഹുമുഖ പ്രതിഭയ്ക്ക് ആദരാഞ്ജലികൾ

ആക്ഷേപഹാസ്യത്തിന്റെ സാധ്യതകൾ ശ്രീനിവാസനോളം ഉപയോഗിച്ച മറ്റൊരു കലാകാരനുണ്ടാകില്ല. തന്റെ കഴിവും, കലയും തന്റെ ശബ്ദമാണെന്നും, ആ ശബ്‍ദം സമൂഹത്തിൽ ഉറക്കെ അലയടിക്കുമെന്നും…

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മടക്കം; നടൻ ശ്രീനിവാസൻ അന്തരിച്ചു

മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നടൻ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു. ഇന്നു രാവിലെ ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്‌ഥ്യം…

“എനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്നാണ് ധരംജിയുടെ ആ വാക്കുകളും ഗാഡാലിംഗനവും”; ധർമേന്ദ്രയെ അനുസ്മരിച്ച് എം.പദ്മകുമാർ

അന്തരിച്ച നടൻ ധർമേന്ദ്രക്കൊപ്പമുള്ള മറക്കാനാവാത്ത അനുഭവം പങ്കുവച്ച് സംവിധായകൻ എം.പദ്മകുമാർ. ‘ജോസഫ്’ കണ്ട് തന്നെ ചേർത്തുപിടിച്ച ധർമേന്ദ്രയുടെ സ്നേഹവും വാത്സല്യവും അദ്ദേഹം…

ബോളിവുഡിന്‍റെ ‘ഹീ-മാൻ’; ധർമേന്ദ്ര അന്തരിച്ചു

ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. തന്റെ സോഷ്യൽ മീഡിയിൽ പോസ്റ്റ് പങ്കിട്ടുകൊണ്ട് കരൺ ജോഹർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.…

നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

പ്രമുഖ ചലച്ചിത്ര നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സുലക്ഷണയുടെ സഹോദരൻ ലളിത് പണ്ഡിറ്റാണ് മരണവിവരം…

കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു

‘ഓം’, ‘കെജിഎഫ്’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ ഹരീഷ് റായ് (55 ) അന്തരിച്ചു. ഒരു വർഷത്തിലേറെയായി തൈറോയ്‌ഡ് അർബുദം ബാധിച്ച്…