യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി ‘ഡിയര്‍ കോമ്രേഡ്’ ട്രെയ്‌ലര്‍

വിജയ് ദേവരകൊണ്ട, രഷ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഡിയര്‍ കോമ്രേഡ്‌ന്റെ ട്രെയ്‌ലര്‍ പുറത്ത് വിട്ടു. ഭരത് കമ്മയാണ് ചിത്രം…